16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

Kerala

വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു: തെളിവുകൾ ഇഡിക്ക് നൽകി: ഗോവിന്ദന്റെ നിയമനടപടി നേരിടാനും ഒരുക്കമെന്ന് സ്വപ്ന

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇടനിലക്കാരൻ വിജേഷ് പിള്ളയ്ക്കും മറുപടിയുമായി സ്വപ്ന സുരേഷ് രംഗത്ത്. വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും തെളിവുകൾ അന്വേഷണ ഏജൻസിക്ക് കൈമാറിയതായും അവർ ഫേസ്‌ബുക്കിൽ കുറിച്ചു കൂടാതെ,...

24ലെ ഹാഷ്മിയ്ക്കും വേണു ബാലകൃഷ്ണനും ഇല്ലാത്ത അയിത്തം സുജയ പാർവതിക്കുണ്ടെങ്കിൽ അത് നിഷ്പക്ഷ നിലപാടിലെ കാപട്യം: ആർവി ബാബു

ഇടതുപക്ഷത്തേയും കോൺഗ്രസിനെയും എന്തിന് എസ്ഡിപിഐയെ പോലും പിന്തുണയ്ക്കുന്ന മാധ്യമപ്രവർത്തകർക്കില്ലാത്ത എന്ത് അയിത്തമാണ് തന്റെ നിലപാട് തുറന്ന് പറഞ്ഞ സുജയ പാർവതിക്ക് ഉള്ളതെന്ന ചോദ്യവുമായി ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബു.

വ്യാജരേഖകളുടെ മറവിൽ സ്പിരിറ്റ് കടത്തുന്നതായി സംശയം; തിരുവല്ലയിൽ കൊണ്ടുവന്ന 35,000 ലിറ്റർ സ്പിരിറ്റ് എക്സൈസ് തടഞ്ഞുവച്ചു

പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗർ മില്ലിൽ ജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ട് വന്ന സ്പിരിറ്റിന്റെ മറവിൽ വീണ്ടും തട്ടിപ്പ് നടത്തുന്നതായി സംശയം. വ്യാജരേഖകളുടെ മറവിൽ സ്പിരിറ്റ് കടത്തുന്നുവെന്ന സംശയത്തെ തുടർന്ന് മധ്യപ്രദേശിൽ നിന്നും...

‘ഞാൻ പറയുന്ന വാർത്ത ഇടാൻ പറ്റില്ലേടാ?’ ദേശാഭിമാനി ലേഖകനെ ഓഫീസില്‍ക്കയറി മര്‍ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

മലപ്പുറം: ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓഫീസില്‍ കയറി മര്‍ദിച്ചു. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് രണ്ടുപേര്‍ക്കൊപ്പം എത്തി ലേഖകന്‍ ടി.വി.സുരേഷിനെ മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ്...

എസ്എസ്എൽസി ഒരുക്കങ്ങൾ പൂര്‍ണം; കുട്ടികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടികൾ ആത്മവിശ്വാസത്തോടുകൂടി പരീക്ഷ എഴുതണമെന്നും മന്ത്രി പറഞ്ഞു. മോഡൽ പരീക്ഷ നടത്തി കുട്ടികളുടെ ഉള്ള ഉത്കണ്ഠയെല്ലാം ഒഴിവാക്കിയിട്ടുണ്ട്....

Popular

Subscribe