മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം...
ന്യൂഡല്‍ഹി: മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ പ്ലസ് വണ്‍ ബാച്ചുകൾ അധികമായി അനുവദിക്കാൻ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് സുപ്രീം കോടതി. അധിക ബാച്ചുകളുടെ സാമ്പത്തിക ഭാരം വഹിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു....
കിഫ്ബി വായ്പയെടുത്ത് വാങ്ങിയ ഇലക്ട്രിക് ബസുകൾ സ്വിഫ്റ്റിന് കൈമാറിയതിനെതിരെ കെ.എസ്.ആർ.ടി.സിയിൽ പ്രതിഷേധം ശക്തം. ഉദ്ഘാടനം നടക്കുന്ന തിങ്കളാഴ്ച ഡിപ്പോകളിൽ ഇലക്ട്രിക് ബസുകൾ തടയുമെന്ന് സിഐടിയു അറിയിച്ചു. പ്രഖ്യാപനം വന്നതോടെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാൻ ബി.എം.എസും...
തൃശൂര്‍: കുരഞ്ഞിയൂര്‍ സ്വദേശിയായ യുവാവിന്‍റെ മരണകാരണം മങ്കി പോക്‌സാണെന്ന് സ്ഥിരീകരണത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്ന് മന്ത്രി വീണാ ജോർജ്. മരിച്ച യുവാവിന് കുരങ്ങ് മങ്കി പോക്സിന്റെ പതിവ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും എൻഐവിയുടെ...
ചേര്‍ത്തല: ചേർത്തല വഴി കേരളത്തിലേക്ക് ഒരു സന്തോഷ വാർത്ത വന്നെത്തിയിരിക്കുന്നു. മിസ്സിസ് ഇന്ത്യ വേള്‍ഡ് ഫൈനലില്‍ മിസ്സിസ് ബ്യൂട്ടി വിത്ത് ബ്രെയിന്‍ കിരീടം ഒരു ചേര്‍ത്തലക്കാരി സ്വന്തമാക്കിയിരിക്കുകയാണ്. ചേർത്തല സ്വദേശി ഷെറിൻ മുഹമ്മദ്...