20
March, 2026

A News 365Times Venture

20
Friday
March, 2026

A News 365Times Venture

Kerala

സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ സംഭവം; തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് യുവാവ്

കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം തന്നെ തട്ടിക്കൊണ്ടു പോയെന്ന വാർത്തയോട് പ്രതികരിച്ച് കാണാതായ ഇർഷാദ്. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ഇർഷാദ് വെളിപ്പെടുത്തി. തനിക്ക് ഷമീറിനെ ഭയമാണെന്നും എല്ലാത്തിനും പിന്നിൽ ഷമീർ ആണെന്നും...

‘സ്ത്രീകളെ കേന്ദ്രീകരിച്ച് മാത്രം തീരുമാനങ്ങളെടുക്കുന്നു’; എംകെ മുനീർ

കോഴിക്കോട്: എം.എസ്.എഫ് വേദിയിലെ വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എം.കെ മുനീർ. ആരെയും അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും ലിംഗ വിവേചനത്തിന് താൻ എതിരാണെന്നും മുനീർ പറഞ്ഞു. തുല്യത സ്ത്രീക്കും പുരുഷനും ഒരുപോലെയായിരിക്കണം. സ്ത്രീകളെ കേന്ദ്രീകരിച്ച്...

മുഗു ബാങ്കിനെതിരെ പരാതി; കൂടുതൽ പേർ രംഗത്ത്

കാസർകോട്: വായ്പാ തട്ടിപ്പ് ആരോപണം നേരിടുന്ന ബി.ജെ.പി നിയന്ത്രണത്തിലുള്ള മുഗു സഹകരണ ബാങ്കിനെതിരെ കൂടുതൽ പേർ രംഗത്തെത്തി. പല കുടുംബങ്ങളും ലഭിക്കാത്ത വായ്പയുടെ പേരിൽ ജപ്തി ഭീഷണി നേരിടുന്നു. അതേസമയം, ഇടപാടുകാരുടെ സമ്മതം...

കണ്ണൂരിലും പന്നിപ്പനി ; ജില്ലയിൽ കര്‍ശന മുൻകരുതൽ

കണ്ണൂർ: കണ്ണൂർ ജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വിദഗ്ധ ലാബിലേക്ക് അയച്ച സാമ്പിളിന്‍റെ ഫലം ഇന്നലെ ഉച്ചയോടെയാണ് ലഭിച്ചത്. ഇതേതുടർന്ന് പ്രദേശത്ത് കർശന...

‘ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് വരണം’

സംസ്ഥാനത്ത് കനത്ത മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ മുന്നോട്ടുവരണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ ആഹ്വാനം ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും സജീവമാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിൽ അക്ഷീണം...

Popular

Subscribe