19
May, 2026

A News 365Times Venture

19
Tuesday
May, 2026

A News 365Times Venture

Kerala

മാതൃഭൂമിയെ പരസ്യ സംവാദത്തിന് വിളിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

കൊച്ചി: ആരോപണങ്ങളില്‍ ആരോഗ്യപരമായ ചര്‍ച്ചയും സംവാദവുമാകാമെന്ന് ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിഷയത്തില്‍ 100 ശതമാനം സുതാര്യത വേണമെന്നാണ് ആഗ്രഹം. സിപിഎം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക്...

അപ്പായെ കല്ലെറിഞ്ഞ ആളിന്റെ ഉമ്മയുടെ കയ്യിൽ നിന്നും കെട്ടിവെക്കാനുള്ള പണം: ഇതാണ് രാഹുൽ പറഞ്ഞ സ്‌നേഹത്തിന്റെ കട: ചാണ്ടി

കോട്ടയം: സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് നമ്മുടെ നാട് ആവശ്യപ്പെടുന്നതെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. സി.ഒ.ടി.നസീറിന്റെ മാതാവ് നല്‍കിയ കെട്ടിവെക്കാനുള്ള പണം സ്വീകരിച്ച ശേഷം...

വ്യ​ക്തി​വി​രോ​ധ​ത്താ​ൽ പി​താ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു: മ​ക​ൻ അ​റ​സ്റ്റി​ൽ

മെ​ഡി​ക്ക​ൽ​കോ​ള​ജ്: വ്യ​ക്തി​വി​രോ​ധ​ത്താ​ൽ പി​താ​വി​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച മ​ക​ൻ പൊലീസ് പിടിയിൽ. ചാ​ക്ക വ​യ്യാ​മൂ​ല ദേ​വീ ന​ഗ​ർ റ​സിഡന്‍റ്സ് ഓ​ഫീ​സി​നു സ​മീ​പം ഫ​ർ​സാ​ന മ​ൻ​സി​ലി​ൽ മു​ള്ള​ൻ...

പിതാവ് ഉപേക്ഷിച്ച കുട്ടിക്ക് സഹായവുമായി എത്തി, ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 3 വര്‍ഷത്തോളം: പ്രതി കുറ്റക്കാരന്‍

കാസർഗോഡ്: അച്ഛൻ ഉപേക്ഷിച്ച പെൺകുട്ടിയെ സഹായിക്കാനെന്ന വ്യജേന ഒപ്പംകൂടി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. മഞ്ചേശ്വരം കുഞ്ചത്തൂർ ഉദ്യാവറിലെ സയ്യിദ് മുഹമ്മദ് ബഷീറിനെയാണ്...

‘സവർക്കർ സ്വാതന്ത്ര്യസമരകാലത്ത് തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു’: ഇ.പി ജയരാജന്റെ പരാമർശത്തിന് ട്രോൾ പൂരം

കൊച്ചി: സ്വാതന്ത്ര്യസമര കാലത്ത് വി. ഡി സവർക്കർ‌ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നുവെന്ന് സി.പി.എം നേതാവ് ഇ.പി ജയരാജൻ. കൊച്ചിയില്‍ സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്കുലര്‍...

Popular

Subscribe