19
May, 2026

A News 365Times Venture

19
Tuesday
May, 2026

A News 365Times Venture

Kerala

കുടുംബവഴക്ക്: തിരുവല്ലയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു, ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട: തിരുവല്ലയില്‍ അമ്മയെയും അച്ഛനെയും മകന്‍ വെട്ടിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൃഷ്ണന്‍ കുട്ടി (72), ശാരദ (70) എന്നിവരാണ്...

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

താ​മ​ര​ശേ​രി: മാ​ര​ക മ​യ​ക്കുമ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പൊലീസ് പിടിയിൽ. പു​തു​പ്പാ​ടി ചേ​ലോ​ട്ടി​ല്‍ വ​ട​ക്കേ​പ​റ​മ്പി​ല്‍ ആ​ഷി​ഫി(24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. താ​മ​ര​ശേ​രി പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്തത്. Read Also : മൂത്തകുട്ടിയുടെ പിറന്നാൾ...

ഞാനുണ്ട് ​ഗണേശോത്സവത്തിന്, കൂടെയുണ്ടാവണം- ഉണ്ണി മുകുന്ദൻ

കൊച്ചി: ഈ വർഷത്തെ ഗണേശോത്സവ ആഘോഷത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഒറ്റപ്പാലം താലൂക്ക് ഗണേശോത്സവ കമ്മിറ്റിയുടെ ആഘോഷച്ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് വിവരം താരം...

‘നാവിറങ്ങി സഖാവ് വിനയചന്ദ്രൻ, സ്വന്തം വിശ്വാസം ഉറക്കെ പറയാൻ നട്ടെല്ല് ഇല്ല’: വൈറൽ ചർച്ചയ്ക്ക് പിന്നാലെ വിമർശനം

കൊച്ചി: സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ പ്രസ്ഥാവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഷംസീറിനെ തള്ളിപ്പറയാൻ സർക്കാർ തലത്തിൽ ആരും ഇതുവരെ തയ്യാറായിട്ടില്ല. സ്പീക്കർക്കെതിരെ മുഖ്യമന്ത്രി പിണറായി...

പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം

സംസ്ഥാനത്ത് ഒന്നാം ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള മൂന്നാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാൻ അവസരം. ഇന്ന് രാവിലെ 9.00 മണിക്ക് അഡ്മിഷൻ...

Popular

Subscribe