18
May, 2026

A News 365Times Venture

18
Monday
May, 2026

A News 365Times Venture

Kerala

സംസ്ഥാനത്ത് ചൂട് കനക്കുന്നു, പാൽ സംഭരണത്തിൽ കുറവ്

സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം വർദ്ധിച്ചതോടെ പാൽ സംഭരണം കുറയുന്നു. പ്രതിദിനം 3 ലക്ഷം ലിറ്റർ പാലിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, പാൽ സംഭരണത്തിൽ അഞ്ച് ശതമാനത്തിന്റെ ഇടിവാണ് വന്നിരിക്കുന്നത്. താപനില ഉയർന്നതോടെ പശുക്കൾക്ക്...

പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് സുനി സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ തീര്‍ക്കാന്‍ സുപ്രീംകോടതി നല്‍കിയ അന്ത്യശാസനം അവസാനിച്ചിട്ടും സാക്ഷി ബാലചന്ദ്രകുമാറിന്റെ...

രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ട്രെയിന്‍ തടഞ്ഞുനിറുത്തി പ്രതിഷേധം: കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ട്രെയിന്‍ തടഞ്ഞുനിറുത്തി പ്രതിഷേധിച്ച നടത്തിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കന്യാകുമാരിയിൽ റെയിൽവേ പൊലീസ് അറസ്റ്റുചെയ്‌തു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് നീക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞത്. കോട്ടാര്‍ റെയില്‍വേ...

വൈദ്യുതി ബോർഡിനെ ഞെട്ടിച്ചു! സംസ്ഥാനത്ത് വിഷു ദിനത്തിൽ വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർദ്ധനവ്. പൊതു അവധി ദിനമായ വിഷു ദിനത്തിൽ പോലും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വിഷു ദിനത്തിലെ വൈദ്യുതി...

ശമ്പളം വൈകുന്നു; കെഎസ്ആർടിസിയിൽ ഇന്ന് സംയുക്ത സമരം

ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം ഇന്ന് മുതൽ തുടങ്ങും. സിഐടിയുവും ഐഎൻടിയുസിയും ഒന്നിച്ചാണ് പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കെഎസ്ആർടിസി തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നിൽ...

Popular

Subscribe