17
May, 2026

A News 365Times Venture

17
Sunday
May, 2026

A News 365Times Venture

Kerala

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ.സുധാകരന് എതിരെ കേസ് എടുക്കണം: ഇ.പി ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പദവിയെ തെറി വിളിച്ച് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനെ വളരെ നിന്ദ്യമായ രീതിയില്‍...

കേരളത്തിലെ സ്ത്രീകള്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരും: രാഷ്ട്രപതി ദ്രൗപതി മുര്‍മു

തിരുവനന്തപുരം: കേരളത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കേരളത്തിലെ സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയാണ് കുടുംബശ്രീ എന്നും ദ്രൗപതി മുര്‍മു പറഞ്ഞു. രാജ്യത്ത് വിവിധ മേഖലകളില്‍...

മുറുക്ക് കമ്പനിക്ക് ഹെൽത്ത്‌ കാർഡ് : കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത്‌ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

പാലക്കാട്‌: കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത്‌ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കൊടുവായൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷാജി മാത്യൂസാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. ഇന്നലെ വൈകീട്ട് എഴരയോടെ പണം വാങ്ങുമ്പോഴാണ് വിജിലൻസ് ഇയാളെ പിടികൂടിയത്. മുറുക്ക്...

രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തി: കെ സുധാകരന് എതിരെ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസില്‍ നിന്ന് സുധാകരന്റെ പരാമര്‍ശങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരന്‍ കടന്നുവന്ന...

സംസ്ഥാനത്ത് ഇന്ന്‌ ഡോക്ടേഴ്സ് പണിമുടക്കും; മെഡിക്കൽ രംഗത്തെ 40 ഓളം സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകി

തിരുവനന്തപുരം: ഐഎംഎ ആഹ്വാനം ചെയ്ത മെഡിക്കൽ സമരം ഇന്ന്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ഡോക്ടേഴ്സ് പണിമുടക്കും. അത്യാഹിത വിഭാ​ഗം, അടിയന്തര ശസ്ത്രക്രിയ, ലേബർ റൂം ഒഴികെയുള്ള മുഴുവൻ...

Popular

Subscribe