17
May, 2026

A News 365Times Venture

17
Sunday
May, 2026

A News 365Times Venture

Kerala

‘ഗോവിന്ദൻ മാഷിന്റെ ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി ഉണ്ടാകില്ല’: കുട്ടനാട്ടിലെ ചുമട്ട് തൊഴിലാളികള്‍ക്ക് ഭീഷണി

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്ന് ജനങ്ങൾക്ക് ഭീഷണി. കുട്ടനാട്ടിലാണ് സംഭവം. ജാഥയ്ക്ക് എത്തിയില്ലെങ്കില്‍ ജോലിയുണ്ടാവില്ല എന്ന് കൈനകരി ലോക്കല്‍ സെക്രട്ടറി...

ബെവ്കോ: ജവാൻ റമ്മിന്റെ ഉൽപ്പാദനം ഉയർത്തുന്നു, ലക്ഷ്യം ഇതാണ്

സംസ്ഥാനത്ത് ജവാൻ റമ്മിന്റെ ഉൽപ്പാദനം ഉയർത്താനൊരുങ്ങി ബെവ്കോ. റിപ്പോർട്ടുകൾ പ്രകാരം, പ്രതിദിന ഉൽപ്പാദനം 15,000 കെയ്സായി ഉയർത്താനാണ് പദ്ധതിയിടുന്നത്. നിലവിലെ ഉൽപ്പാദനം 7,000 കെയ്സ് മാത്രമാണ്. സംസ്ഥാനത്ത് വില കുറഞ്ഞതും, നിലവാരമുള്ളതുമായ മദ്യത്തിന്റെ...

‘ആദ്യ ദിവസം തന്നെ കേന്ദ്രത്തോട് സഹായം ആവശ്യപ്പെടാമായിരുന്നു’: സർക്കാരിനെ വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ വിഷപ്പുകയിൽ പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് സിനിമ മേഖലയിൽ ഉള്ളവർ പ്രതികരിച്ച് തുടങ്ങിയത്. പൃഥ്വിരാജ് അടക്കമുള്ളവർ ഇന്നലെ രംഗത്ത് വന്നു. ഇതിനും മുന്നേ സന്തോഷ് പണ്ഡിറ്റ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. വിഷപ്പുക...

കോഴിക്കോട് യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ല; ആത്മഹത്യയെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. മാഹി സ്വദേശനിയായ ഷദ റഹ്‌മാന്‍ എന്ന യുവ ഡോക്ടര്‍ ഇന്നലെ പുലര്‍ച്ചെയാണ് ഫ്‌ളാറ്റിലെ പന്ത്രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ...

വേനല്‍കാലത്ത് സംസ്ഥാനത്താകെ കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമിയെന്ന് കണക്ക്

തിരുവനന്തപുരം: വേനല്‍കാലത്ത് സംസ്ഥാനത്താകെ കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമിയെന്ന് കണക്ക്. 133 ഇടങ്ങളിലാണ് ഈ വര്‍ഷം കാട്ടുതീ കത്തിപ്പടര്‍ന്നത് എന്നാണ് വനംവകുപ്പിന്റെ കണക്ക്. കാട്ടുതീ പലതും മനുഷ്യ ഇടപെടല്‍ മൂലമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍....

Popular

Subscribe