17
May, 2026

A News 365Times Venture

17
Sunday
May, 2026

A News 365Times Venture

Kerala

യഥാർത്ഥ മാലിന്യങ്ങളെ തെരഞ്ഞെടുപ്പിൽ കളഞ്ഞില്ലെങ്കിൽ നമ്മളീ പുകശ്വസിച്ച്, ഈ മരയൂളകൾക്ക് ചെല്ലുംചിലവും കൊടുക്കേണ്ടിവരും

ബ്രഹ്മപുരം മാലിന്യപ്ലാന്റ് കത്തിയ വിശപ്പുകയിൽ കൊച്ചി നഗരം വീർപ്പു മുട്ടുകയാണ്. മാലിന്യമല ഇളക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെയും വെള്ളം ഒഴിക്കുന്നുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയാണ്. കൊച്ചി കോർപ്പറേഷൻ,...

ബ്രണ്ണൻ കോളേജിൽ യേശുവിനെയും കുരിശിനെയും അപമാനിച്ച് എസ്എഫ്ഐ: താമരശ്ശേരി രൂപതയുടെ താക്കീത്

കണ്ണൂർ: ബ്രണ്ണൻ കോളേജിൽ യേശുവിനെ അപമാനിക്കുന്ന തരത്തിൽ എസ്എഫ്ഐ ബോർഡുകൾ സ്ഥാപിച്ചത് വിവാ​ദമാകുന്നു. പെൺകുട്ടിയെ കുരിശിൽ തറച്ച ചിത്രം അടങ്ങുന്ന ബോർഡാണ് ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിന് വഴിയൊരുക്കിയത്. ‘കേട്ടിട്ടുണ്ടോ അടയാള പ്രേതങ്ങളെക്കുറിച്ച്, തൂങ്ങുന്ന മുലകളുള്ള...

എറണാകുളം ജില്ലാ കളക്ടറായി എൻഎസ്കെ ഉമേഷ് ഇന്ന് ചുമതലയേൽക്കും

എറണാകുളം: ബ്രഹ്മപുരത്തെ വിവാദത്തിന് ഇടയില്‍ എറണാകുളം ജില്ലാ കളക്ടറായി എൻഎസ്കെ ഉമേഷ് ഇന്ന് ചുമതലയേൽക്കും. രാവിലെ 9.30ന് കാക്കനാട് കളക്ടേറ്റിലെത്തി ഉമേഷ് ചുമതലയേറ്റെടുക്കും. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു എൻഎസ്കെ ഉമേഷ്. നിലവിലെ...

അടുത്ത ‘ഷോക്ക് നൽകി സർക്കാർ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

തിരുവനന്തപുരം: ഇന്ധനസെസിനും കുടിവെള്ളക്കര വർധനയ്ക്കും പിന്നാലെ വീണ്ടും ഇരുട്ടടി. സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂടും. കഴിഞ്ഞ സാമ്പത്തികവർഷം വൈദ്യുതി ബോർഡിന് 736.27 കോടിരൂപ പ്രവർത്തനലാഭം ഉണ്ടായെങ്കിലും അതിന്റെ പ്രയോജനം ഉപഭോക്താവിന് ലഭിക്കില്ല. കെ.എസ്.ഇ.ബി.ക്ക് പ്രവർത്തനലാഭമുണ്ടായത് വലിയ...

കണ്ണൂർ വൈദേകം റിസോർട്ടിന് ഇൻകം ടാക്‌സ് നോട്ടീസ്; ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഹാജരാക്കാൻ നിർദേശം

കണ്ണൂർ: കണ്ണൂര്‍ വൈദേകം റിസോർട്ടിന് ഇൻകം ടാക്‌സ് നോട്ടീസ്. ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഇന്ന് ഹാജരാക്കാൻ നിർദേശം നൽകി. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഇന്ന് തന്നെ നൽകുമെന്ന്...

Popular

Subscribe