22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

Kerala

സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില

സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു 94.64 രൂപയുമാണ് വില....

ഇ പോസ് സംവിധാനം പണി മുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം ഈ മാസം 4 വരെ നീട്ടി

തിരുവനന്തപുരം: തുടർച്ചയായി ഇ പോസ് സംവിധാനം പണിമുടക്കിയതോടെ സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം പ്രതിസന്ധിയില്‍. സാങ്കേതിക പ്രശ്നം പരിഹരിക്കാനാവത്തതോടെ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഈ മാസം നാല് വരെ നീട്ടി. മാസാവസാനമായ ഇന്നലെ...

മിൽമ മലബാർ മേഖലാ യൂണിയൻ കാലിത്തീറ്റ സബ്സിഡി വർദ്ധിപ്പിച്ചു

സംസ്ഥാനത്ത് മിൽമ മലബാർ മേഖലാ യൂണിയൻ കാലിത്തീറ്റ സബ്സിഡി വീണ്ടും ഉയർത്തി. യൂണിയൻ ഭരണസമിതി യോഗത്തിലാണ് വില വർദ്ധനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുത്തത്. ഇതോടെ, മാർച്ച് 1 മുതൽ 31 വരെ...

കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടി: കാലാവധി മാർച്ച് 20 വരെ ദീർഘിപ്പിച്ചു

കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടി 2022- ന്റെ കാലാവധി ദീർഘിപ്പിച്ചു. മാർച്ച് 20 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. മുൻപ് ഫെബ്രുവരി 28 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും, പിന്നീട് 20 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്നു....

കിണറ്റിൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് അധികൃതർ വെടിവച്ച് കൊന്നു

ക​റു​ക​ച്ചാ​ല്‍: കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി വെ​ടി​വ​ച്ചു കൊ​ന്നു. ക​ങ്ങ​ഴ മു​ണ്ട​ത്താ​നം പാ​റ​യ്ക്ക​ല്‍ റെ​ജി​യു​ടെ പ​റ​മ്പി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ലാ​ണ് കാ​ട്ടു​പ​ന്നി വീണത്. തി​ങ്ക​ളാ​ഴ്ച രാ​ത്രിയാണ് സംഭവം. ഇ​ന്ന​ലെ രാ​വി​ലെ റെ​ജി പ​റ​മ്പി​ലെ​ത്തി​യ​പ്പോ​ഴാ​ണ്...

Popular

Subscribe