25
October, 2026

A News 365Times Venture

25
Sunday
October, 2026

A News 365Times Venture

Kerala

മിൽമ മലബാർ മേഖലാ യൂണിയൻ കാലിത്തീറ്റ സബ്സിഡി വർദ്ധിപ്പിച്ചു

സംസ്ഥാനത്ത് മിൽമ മലബാർ മേഖലാ യൂണിയൻ കാലിത്തീറ്റ സബ്സിഡി വീണ്ടും ഉയർത്തി. യൂണിയൻ ഭരണസമിതി യോഗത്തിലാണ് വില വർദ്ധനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുത്തത്. ഇതോടെ, മാർച്ച് 1 മുതൽ 31 വരെ...

കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടി: കാലാവധി മാർച്ച് 20 വരെ ദീർഘിപ്പിച്ചു

കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടി 2022- ന്റെ കാലാവധി ദീർഘിപ്പിച്ചു. മാർച്ച് 20 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. മുൻപ് ഫെബ്രുവരി 28 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും, പിന്നീട് 20 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്നു....

കിണറ്റിൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് അധികൃതർ വെടിവച്ച് കൊന്നു

ക​റു​ക​ച്ചാ​ല്‍: കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി വെ​ടി​വ​ച്ചു കൊ​ന്നു. ക​ങ്ങ​ഴ മു​ണ്ട​ത്താ​നം പാ​റ​യ്ക്ക​ല്‍ റെ​ജി​യു​ടെ പ​റ​മ്പി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ലാ​ണ് കാ​ട്ടു​പ​ന്നി വീണത്. തി​ങ്ക​ളാ​ഴ്ച രാ​ത്രിയാണ് സംഭവം. ഇ​ന്ന​ലെ രാ​വി​ലെ റെ​ജി പ​റ​മ്പി​ലെ​ത്തി​യ​പ്പോ​ഴാ​ണ്...

KeralaNews കേരളത്തിലെ റോഡ് ന്യൂയോർക്കിലുള്ളവർക്ക് അത്ഭുതം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലെ റോഡുകളേക്കാൾ കേമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്ക് മലയാളികൾക്ക് കേരളത്തിലെ റോഡുകൾ ഒരു അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ ആണ്...

ചിന്തക്കെതിരെ പരാതി: യൂത്ത് കോൺഗ്രസ് നേതാവിന് സംരക്ഷണം ഉറപ്പാക്കാൻ പൊലീസിനോട് ഹൈക്കോടതി

കൊച്ചി: ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിൽ പന്തളത്തിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്. ജീവന് ഭീഷണിയുള്ളതുവരെ പോലീസ് സംരക്ഷണം നൽകണം. കൊല്ലം ജില്ലാ പൊലീസ്...

Popular

Subscribe