പാരീസ്: യൂറോപ്യന്‍ യൂണിയന് മേല്‍ യു.എസ് ഭരണകൂടത്തിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. അമേരിക്കയുടെ ഭീഷണികള്‍ അവസാനിപ്പിച്ചിട്ടില്ല. ഗ്രീന്‍ലാന്‍ഡ് വിഷയം ഓര്‍മിയിലുണ്ടായിരിക്കണമെന്നും അതില്‍ നിന്നും പാഠം പഠിക്കണമെന്നും യൂറോപ്യന്‍...