കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെതിരായ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി ഇന്ന് വിധിപറയും. നിയമസഭാ തെരഞ്ഞെടുപ്പിൽ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചെന്ന കേസിലാണ്...
കോട്ടയം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ അയൽവാസി വെട്ടി പരിക്കേൽപ്പിച്ചു. കിഴക്കേമഠത്തിൽ അപ്പു (52) ആണ് വൈക്കം നഗരസഭ എട്ടാം വാർഡിൽ മഠത്തിൽ പറമ്പിൽ...
ആലപ്പുഴ: പത്തൊൻപതുകാരിയെ വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ച സംഭവത്തിൽ നാൽപ്പത്തൊൻപതുകാരൻ അറസ്റ്റിൽ. നൂറനാട് പണയിൽ നാരായണശേരിൽ വീട്ടിൽ രഘുവിനെയാണ് നൂറനാട് പൊലീസ്...
കൊച്ചി: വിവാദ ദല്ലാള്‍ നന്ദകുമാറിനെ വര്‍ഷങ്ങളായി പരിചയമുണ്ടെന്ന് ഉമ തോമസ് എംഎല്‍എ. അദ്ദേഹം തന്നെക്കുറിച്ച് പറഞ്ഞതില്‍ യാതൊരു വാസ്തവവും ഇല്ലെന്ന് ഉമ തോമസ് പറഞ്ഞു....
കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ പൂജാമുറിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുണ്ടാകുമെന്ന മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പരാമർശത്തിൽ പ്രതികരിച്ച് ആർഎസ്പി സംസ്ഥാന സെക്രട്ടറി...