26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

Kerala

ഈസ്റ്റര്‍ കാലത്ത് മലയാളികളെ പിഴിയാൻ കേരള ആര്‍ടിസി: ടിക്കറ്റ് നിരക്ക് 40% വരെ ഉയര്‍ത്തും

ഈസ്റ്റര്‍ അവധി വരികയാണ്. ഓരോ അവധി ദിനത്തിലും പുറംനാടുകളിൽ പോയി പടിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും ലക്ഷ്യം വെച്ചായിരിക്കും കെ.എസ്.ആർ.ടി.സി ടിക്കറ്റ് നിരക്ക് ഉയർത്തുക. ഈ...

മലയാളത്തിന്‍റെ ഭാവഗായകൻ ഇന്ന് എണ്‍പതിന്റെ നിറവിൽ: പി ജയചന്ദ്രന് ആരാധകരുടെ ആദരവ്

തൃശൂർ: മലയാളത്തിന്‍റെ ഭാവഗായകൻ പി ജയചന്ദ്രന്‍ എണ്‍പതാണ്ടിന്‍റെ നിറവില്‍.1944 മാർച്ച്‌ 3 നാണ് കൊച്ചി രാജകുടുംബാംഗമായ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി...

അന്വേഷണം അട്ടിമറിച്ചേക്കും, ജ്യുഡീഷ്യൽ അന്വേഷണം വേണമെന്ന് സിദ്ധാർത്ഥന്റെ അച്ഛൻ

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടാൻ ഒരുങ്ങി കുടുംബം. അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്നും സിദ്ധാർത്ഥന്റെ അച്ഛൻ പറഞ്ഞു. പ്രതികൾ...

അപ്പന്റെ പിന്തുണ മകനില്ല, അനിലിനെ പത്തനംതിട്ടയില്‍ പരിചയപ്പെടുത്തേണ്ടിവരും: വിമർശിച്ച് പി.സി. ജോര്‍ജ്

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ പാർട്ടിയുമായി പി.സി. ജോര്‍ജ് ബിജെപിയിൽ ലയിച്ചതിനു പിന്നാലെ പത്തനംതിട്ട മണ്ഡലത്തില്‍നിന്ന്...

കൊച്ചിയില്‍ ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യം, മൂന്ന് സ്ത്രീകളടക്കം പതിമൂന്ന് പേര്‍ പിടിയില്‍

കൊച്ചി: ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവർത്തനം. കൊച്ചി ഓള്‍ഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്. കൂടുതല്‍ പേർക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. read...

Popular

Subscribe