22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

Kerala

തൈപ്പൂയം: പഴനിയിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ആരംഭിച്ചു

ചെന്നൈ: പഴനിയിലെ തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ചുളള പ്രത്യേക ട്രെയിനുകൾ സർവീസ് ആരംഭിച്ചു. ക്ഷേത്രത്തിലേക്കുള്ള വൻ ഭക്തജനത്തിരക്ക് കണക്കിലെടുത്താണ് ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. ഇരുപത്തിയെട്ടാം...

അന്താരാഷ്ട്ര കായിക ഉച്ചകോടി: കേരളത്തിന് 4500 കോടിയുടെ നിക്ഷേപം നേടാൻ കഴിഞ്ഞുവെന്ന് കായിക മന്ത്രി

തിരുവനന്തപുരം: അന്താരാഷ്ട്ര കായിക ഉച്ചകോടി രണ്ടു ദിവസം പിന്നിട്ടപ്പോൾ സംസ്ഥാനത്തിന് നേടാൻ കഴിഞ്ഞത് 4500 കോടി രൂപയുടെ നിക്ഷേപം. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനാണ് ഇക്കാര്യം അറിയിച്ചത്....

പി.വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ പരാമര്‍ശം: ട്വന്റി20 പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ കേസ്

കൊച്ചി: പി.വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ പരാമര്‍ശത്തില്‍ ട്വന്റി20 പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകനായ ജോഷി വര്‍ഗീസ് നല്‍കിയ...

അയോദ്ധ്യയിലേയ്ക്ക് കേരളത്തില്‍ നിന്ന് ട്രെയിന്‍ സര്‍വീസുകള്‍: വിശദാംശങ്ങള്‍ പുറത്തുവിട്ട് ഐആര്‍സിടിസി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് 24 ആസ്താ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അയോദ്ധ്യയിലേക്ക് സര്‍വീസ് നടത്തും. നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസ്. ജനുവരി 30ന് ആദ്യ സര്‍വീസ് ആരംഭിക്കും. ഫെബ്രുവരി ,...

ചുമരിൽ തലയിടിച്ചെന്ന് സ്കൂൾ അധികൃതർ, ശരീരത്തിൽ മാരക പരിക്കുകൾ, ബെംഗളൂരുവിൽ 4 വയസുകാരിയായ മലയാളി കുട്ടിയുടെ നില ഗുരുതരം

ബെംഗളൂരു: ബെംഗളൂരു ചെല്ലക്കരയിൽ സ്വകാര്യ സ്‌കൂൾ കെട്ടിടത്തിനു മുകളിൽനിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നത്....

Popular

Subscribe