22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

Kerala

കോയമ്പത്തൂരില്‍ നിന്ന് കുഴല്‍പ്പണം കേരളത്തിലേയ്ക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി യുവതി

പാലക്കാട്: വാളയാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം എക്‌സൈസ് നടത്തിയ പതിവ് വാഹന പരിശോധനയില്‍ 37 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതി പിടിയിലായി....

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിക്ക് എതിരെ കേന്ദ്ര അന്വേഷണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം. കോര്‍പറേറ്റ് കാര്യമന്ത്രാലയമാണ് എക്സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്....

കൃഷിദര്‍ശൻ ലൈവ് പരിപാടിക്കിടെ കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: ദൂരദര്‍ശൻ കേന്ദ്രത്തില്‍ കൃഷിദര്‍ശൻ ലൈവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കാര്‍ഷിക സര്‍വകലാശാല (പ്ലാനിങ്) ഡയറക്ടര്‍ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.10...

ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺ​ഗ്രസിന്റെ നൈറ്റ് മാർച്ച്: ഫ്ളക്സുകൾ തകർത്തു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ചാണ് സംഘടിപ്പിച്ചത്. പന്തംകൊളുത്തിയായിരുന്നു പ്രതിഷേധം. വിടി ബല്‍റാമിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്...

തൊടുപുഴയിൽ ആറാംക്ലാസ്സുകാരിയെ മുഖംമൂടി ഇട്ടയാൾ പിടിച്ചുകൊണ്ട് പോയെന്ന് പരാതി: കുട്ടി കണ്ട സിനിമയുടെ വിഭ്രമമെന്ന് പോലീസ്

തൊടുപുഴ: ആറാംക്ലാസ്സുകാരിയായ വിദ്യാർത്ഥിനിയെ മുഖംമൂടിയിട്ടയാൾ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പരാതി. നഗരസഭയുടെ സമീപത്തെ പഞ്ചായത്തിലാണ് സംഭവം. എന്നാൽ, കുട്ടിയെ ബലമായി വീട്ടിലേക്ക് പിടിച്ചു കൊണ്ട് പോയ...

Popular

Subscribe