17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

Kerala

ചാലക്കുടി എസ്‌ഐയെ പട്ടിയെ പോലെ തല്ലുമെന്ന് എസ്എഫ്ഐ നേതാവ്: ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് അടക്കം 5 പേർ അറസ്റ്റിൽ

ചാലക്കുടി: വെള്ളിയാഴ്ച വൈകിട്ട് സര്‍ക്കാര്‍ ഐ.ടി.ഐ.ക്ക് സമീപം പോലീസ് ജീപ്പിന്റെ മുകളില്‍ കയറിനില്‍ക്കുകയും തല്ലിത്തകര്‍ക്കുകയും പോലീസുകാർക്കെതിരെ ആക്രമണം അഴിച്ചുവിടുകയും ചെയ്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് നിധിന്‍ പുല്ലന്‍ (30) ഉള്‍പ്പെടെ...

കയ്യും കാലും തല്ലിയൊടിക്കും, വിയ്യൂരില്‍ കിടന്നാലും ഞങ്ങള്‍ക്ക് പുല്ലാണ്: എസ്ഐയ്‌ക്ക് നേരെ ഭീഷണി പ്രസംഗവുമായി എസ് എഫ് ഐ

തൃശൂര്‍: ചാലക്കുടി സബ് ഇൻസ്‌പെക്‌ടര്‍ അഫ്‌സലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി നേതാവ്. ചാലക്കുടിയില്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ തിരഞ്ഞെടുപ്പ് നടന്നതുമായി ബന്ധപ്പെട്ട് എബിവിപി-എസ് എഫ് ഐ സംഘര്‍ഷം നടന്നിരുന്നു. ഇതിനു...

നവകേരള സദസ്സിന് ഇന്ന് സമാപനം : കനത്ത സുരക്ഷ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. കഴിഞ്ഞ മാസം 18 ന് കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന്...

ശ്രീ​ചി​ത്ര​യ്ക്കു സ​മീ​പം വയോധികന്റെ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര​യ്ക്കു സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 70 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ആണ് കണ്ടെത്തിയത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക്...

പ​​​ട്ടാ​​​പ്പ​​​ക​​​ല്‍ പിഞ്ചുകു​​​ഞ്ഞി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ശ്ര​​​മം: യുവാവ് പിടിയിൽ

ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍: കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ​നി​​​ന്നു പ​​​ട്ടാ​​​പ്പ​​​ക​​​ല്‍ അ​​​ഞ്ചു മാ​​​സം പ്രാ​​​യ​​​മാ​​​യ കു​​​ഞ്ഞി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ഒ​​​രാ​​​ൾ അ​​​റ​​​സ്റ്റിൽ. ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ എം​​​എ​​​ച്ച്സി കോ​​​ള​​​നി​​​യി​​​ല്‍ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന അ​​​തി​​​ര​​​മ്പു​​​ഴ തെ​​​ള്ള​​​കം വാ​​​ഴ​​​ക്കാ​​​ല...

Popular

Subscribe