17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

Kerala

16കാ​രി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു: യുവാവിന് 26 വർഷം കഠിന തടവും പിഴയും

ത​ല​ശ്ശേ​രി: 16കാ​രി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് 26 വ​ർ​ഷം ക​ഠി​ന​ത​ട​വും 40,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ആ​ല​പ്പു​ഴ സ്വ​ദേ​ശി എ​സ്....

കൊച്ചിയിൽനിന്ന് അതിഥിതൊഴിലാളികളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയി: പ്രതികൾ പിടിയിലായത് ഗുവാഹത്തി വിമാനത്താവളത്തിൽ നിന്ന്

കൊച്ചി: എറണാകുളം വടക്കേക്കരയിൽനിന്ന് അതിഥി തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം പിടിയിൽ. അസം സ്വദേശികളായ ഷംസാസ് (60), രഹാം അലി (26),...

സംസ്ഥാനത്ത് കള്ളക്കടത്ത് സ്വര്‍ണം കൂടുതലായും എത്തുന്നത് കരിപ്പൂര്‍ വിമാനത്താവളം വഴി

കോഴിക്കോട്: സംസ്ഥാനത്ത് കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ധന. വിമാനത്താവളത്തില്‍ നിന്ന് വീണ്ടും കോടികളുടെ സ്വര്‍ണം പിടികൂടി. കസ്റ്റംസും പൊലീസും ഡിആര്‍ഐയും ചേര്‍ന്ന്...

ബന്ധുക്കൾ തമ്മിൽ വഴക്ക്: ഇടപെട്ട യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; 2 പേർ പിടിയിൽ

കോട്ടയം: കടുത്തുരുത്തിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അ‌റസ്റ്റിൽ. കടുത്തുരുത്തി സ്വദേശികളായ അജി, സത്യൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി...

സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്തു: രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: മണർകാട് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചികിത്സയ്ക്ക് കുട്ടിയുമായി എത്തിയ അച്ഛനും ബന്ധവുമാണ് അറസ്റ്റിലായത്. മണർകാട് സെന്റ് മേരീസ്...

Popular

Subscribe