16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

Kerala

‘എന്റെ ഭാഗവും ആരെങ്കിലും കേള്‍ക്കണം, കേള്‍ക്കും’, റുവൈസിന്റെ ആദ്യ പ്രതികരണം

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തന്റ ഭാഗവും കൂടെ കേള്‍ക്കാന്‍ തയ്യാറാകണമെന്ന് അറസ്റ്റിലായ ഡോക്ടര്‍ റുവൈസ് പ്രതികരിച്ചു. ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക്...

ക്ഷേ​​ത്ര​​ത്തി​​ലെ ഊ​​ട്ടു​​പു​​ര​​യി​​ൽ കി​​ട​​ന്നു​​റ​​ങ്ങി​​യ ആളുടെ ഫോ​​ൺ മോ​​ഷ്ടി​​ച്ചു: യു​വാ​വ് പി​ടി​യിൽ

വൈ​​ക്കം: വൈ​​ക്കം ക്ഷേ​​ത്ര​​ത്തി​​ലെ ഊ​​ട്ടു​​പു​​ര​​യി​​ൽ കി​​ട​​ന്നു​​റ​​ങ്ങി​​യ യു​​വാ​​വി​​ന്‍റെ മൊ​​ബൈ​​ൽ ഫോ​​ൺ മോ​​ഷ്ടി​​ച്ച കേ​​സി​​ൽ യുവാവ് അ​​റ​​സ്റ്റിൽ. ടി​​വി​​പു​​രം കോ​​ട്ട​​ച്ചി​​റ നി​​ക​​ർ​​ത്തി​​ൽ എ​​ൻ. നി​​ജീ​​ഷി(​​ക​​ണ്ണ​​ൻ 36)നെ​​യാ​​ണ്...

ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച യുവാക്കൾക്ക് ജന്മനാടിന്റെ അന്ത്യാ‌ഞ്ജലി: മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

പാലക്കാട്: ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച 4 യുവാക്കളുടെ മൃതദേഹങ്ങൾ ചിറ്റൂരിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം ചിറ്റൂർ ശ്മശാനത്തിൽ സംസ്കാരം നടക്കും. രാവിലെ എട്ട് മണിവരെയാണ്...

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു | cinema, lakshmika sajeevan, kakka, short fil, Kerala, Latest News, News

കൊച്ചി: ഏറെ ജനപ്രീതി നേടിയ ‘കാക്ക’ എന്ന ഷോർട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാർജയിൽ വച്ചായിരുന്നു അന്ത്യം. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും...

കോഴിക്കോട് എംഡിഎംഎയുമായി  യുവതിയും യുവാവും പിടിയിൽ: 14.500 ഗ്രാം എംഡിഎംഎ കണ്ടെടുത്തു

കോഴിക്കോട്: പേരാമ്പ്ര പന്നിമുക്കിൽ നിന്നും മാരക നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി  യുവതിയും യുവാവും പിടിയിൽ. ചേരാപുരം സ്വദേശി അജ്മൽ വിസി, ചേരാപുരം ചെറിയവരപുറത്ത് ചെറുവണ്ണൂർ...

Popular

Subscribe