16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

Kerala

സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം : മുഖ്യമന്ത്രി

കൊച്ചി: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോ...

ഡോ. റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷഹ്നയുടെ കുടുംബാംഗങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷഹ്നയുടെ കുടുംബാംഗങ്ങള്‍ രംഗത്ത്. സ്ത്രീധനത്തിനായി...

കൂട്ടിവായിക്കാന്‍ അറിയാത്തവര്‍ക്ക് പോലും വാരിക്കോരി മാര്‍ക്കും എ പ്ലസും: പ്രതികരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം:  പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതില്‍ വിശദീകരണവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്. അധ്യാപകരോട് സംസാരിച്ച വിഷയങ്ങള്‍ ആരോ ചോര്‍ത്തി നല്‍കിയെന്നും തീരുമാനങ്ങള്‍...

ലോ­​റി​യും ട്രാ­​വ­​ല​റും ഇ­​ന്നോ­​വ​യും കൂ­​ട്ടി­​യി­​ടി­​ച്ചു: അ­​ഞ്ച് പേ​ര്‍­​ക്ക് പ­​രി­​ക്ക്

കോ­​ഴി­​ക്കോ­​ട്: ലോ­​റി​യും ട്രാ­​വ­​ല​റും ഇ­​ന്നോ­​വ​യും കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ അ­​ഞ്ച് പേ​ര്‍­​ക്ക് പ­​രി­​ക്ക്. ട്രാ­​വ­​ല­​റി​ലും ഇ­​ന്നോ­​വ­​യി­​ലും ഉണ്ടാ­​യി­​രു­​ന്ന­​വ​ര്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്. ഒ­​രാ­​ളു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ​ണ്. Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ ശേഷം ഷഹ്നയെ...

ഡോ. ഷഹനയുടെ ആത്മഹത്യ: വനിതാശിശു വികസന വകുപ്പ് റിപ്പോർട്ട്‌ ഇന്ന്; റിപ്പോർട്ട്‌ ലഭിച്ച ശേഷം നടപടിയെന്ന് വീണാ ജോർജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ വനിതാ ശിശു വികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്‌ ഇന്ന് ലഭിക്കുമെന്ന് മന്ത്രി വീണ...

Popular

Subscribe