16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

Kerala

600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 393 ആശുപത്രികളിലും ഇ...

ദ​മ്പ​തി​ക​ളെ തോ​ക്കും വ​ടി​വാ​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു: ര​ണ്ടു​പേർ അ​റ​സ്റ്റിൽ

മ​ണി​മ​ല: മ​ധ്യ​വ​യ​സ്ക​നെ​യും ഭാ​ര്യ​യെ​യും തോ​ക്കും വ​ടി​വാ​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേർ പൊലീസ് പിടിയിൽ. റാ​ന്നി വ​ട​ശേ​രി​ക്ക​ര പ​രു​ത്തി​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ മ​തു​രം​കോ​ട്ട് എം.​ഒ. വി​നീ​ത്കു​മാ​ർ...

കാ​റി​ൽ ക​ട​ത്തി പൊ​തു​സ്ഥ​ല​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന: ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റിൽ

മം​ഗ​ളൂ​രു: കാ​റി​ൽ ക​ട​ത്തി പൊ​തു​സ്ഥ​ല​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ടു​ യു​വാ​ക്ക​ൾ പൊലീസ് പിടിയിൽ. മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ശി​ശി​ർ ദേ​വ​ഡി​ഗ(31), എ​ൽ. സു​ശാ​ൽ(27) എ​ന്നി​വ​രാ​ണ്...

മലപ്പുറത്ത് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: മൂന്നുപേർ അറസ്റ്റിൽ

കൊണ്ടോട്ടി: പന്നിശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽത്തട്ടി ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന്‌ പേര്‍ അറസ്റ്റില്‍. അപകടം നടന്ന സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന...

പുലിപ്പല്ലും ആനക്കൊമ്പുമായി 3 പേർ അട്ടപ്പാടിയിൽ പിടിയിൽ: നാടൻ തോക്കും സ്ഫോടകവസ്തുക്കളും കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ പുലിപ്പല്ലും ആനക്കൊമ്പുമായി മൂന്നംഗ സംഘം പിടിയിൽ. അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പെരിന്തൽമണ്ണ യുസ്ഥസ്‌കാൻ, ബാംഗ്ലൂർ സ്വദേശി അസ്‌ക്കർ എന്നിവരാണ്...

Popular

Subscribe