15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Kerala

ക​ട​യി​ലെ സാമ്പത്തി​ക തർക്കം, സെ​യി​ൽ​സ് ഗേ​ളി​നെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു: സ്ഥാ​പ​ന ഉ​ട​മ പിടിയിൽ

കോ​ഴി​ക്കോ​ട്: സെ​യി​ൽ​സ് ഗേ​ളി​നെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച കേ​സി​ൽ സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റിൽ. ചേ​നാ​യി റോ​യ​ൽ മാ​ർ​ബി​ൾ​സ് ഉ​ട​മ ജാ​ഫ​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പേ​ര​മ്പ്ര...

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി കൂടി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍. രണ്ടാം പ്രതി പാങ്ങോട് കാഞ്ചിനട...

കാറിലിരുന്ന പെണ്‍കുട്ടിയെ കളിത്തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം: യുവാവ് അറസ്റ്റില്‍

കിഴക്കമ്പലം : കാറിലിരിക്കുകയായിരുന്ന ഒൻപതുവയസ്സുകാരിയെ കളിത്തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ കിഴക്കമ്പലം പാണാപ്പറമ്പത്തുവീട്ടിൽ ആൽബിൻ തോമസി (33) നെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു....

കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ ആലക്കോട് ഇന്നലെ രാത്രിയാണ് സംഭവം. ജോഷി മാത്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ...

നാടിനെ നടുക്കിയ ക്രൂരതക്ക് ഇന്ന്‌ ശിക്ഷ; ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും

കൊച്ചി: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക്...

Popular

Subscribe