15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത: ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ ജാഗ്രത...

പൂര്‍ണ നഗ്നനായി എത്തി ആട്ടിന്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന യുവാവ് പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ ആട്ടിന്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന പ്രതി പിടിയില്‍. പനയറ കോവൂര്‍ സ്വദേശിയായ പുത്തന്‍ വീട്ടില്‍ ശങ്കരന്‍ എന്ന അജിത്താണ് അറസ്റ്റിലായത്....

ഗണേഷും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, പുനഃസംഘടന ഡിസംബർ അവസാനം: തീരുമാനം എൽഡിഎഫ് യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബർ അവസാനം നടക്കുമെന്ന് വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നവ കേരള സദസ് കഴിയുന്ന മുറയ്ക്കായിരിക്കും പുനഃസംഘടന....

ജ​യി​ൽ​ശി​ക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെ വീണ്ടും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​: യുവാവ് അറസ്റ്റിൽ

കു​ന്നി​ക്കോ​ട്: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യായ യുവാവ് പൊ​ലീ​സ് പി​ടിയിൽ. വി​ള​ക്കു​ടി ആ​വ​ണീ​ശ്വ​രം ച​ക്കു​പാ​റ പ്ലാം​കീ​ഴി​ൽ ച​രു​വി​ള​വീ​ട്ടി​ൽ വി​നീ​ത് എ​ന്ന ശി​വ​ൻ (28) ആ​ണ് ബം​ഗ​ളൂ​രു​വി​ൽ​...

ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ ബി നിലവറയിൽ കുടിയിരുത്തിയിരിക്കുന്നത് ഒരു ഉഗ്രരൂപിണിയായ യക്ഷിയെ, ഈ കഥയ്ക്ക് പിന്നിൽ

ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശത്തു ‘മംഗലത്ത്‌’ എന്ന പാതമംഗലം നായർ തറവാട് ഉണ്ടായിരുന്നു. അവിവാഹിതനായ ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി...

Popular

Subscribe