15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Kerala

മ​ദ്യ​പി​ക്കാ​ൻ പ​ണം നൽകിയില്ല, വി​രോ​ധ​ത്തി​ൽ പൂ​ക്ക​ട ഉ​ട​മ​യെ മ​ർ​ദി​ച്ച് പ​ണം മോ​ഷ്ടി​ച്ചു: യുവാവ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് കൊ​ടു​ക്കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ പൂ​ക്ക​ട ഉ​ട​മ​യെ മ​ർ​ദി​ച്ച് പ​ണം മോ​ഷ്ടി​ച്ച യു​വാ​വ് അറസ്റ്റിൽ. പു​ത്ത​ൻ​കോ​ട്ട പേ​ര​കം സ്വ​ദേ​ശി കാ​ള അ​നീ​ഷ്...

വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ പ്രതിയായ CPM ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ

മലപ്പുറം: പോക്സോ കേസിൽ പ്രതിയായ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെയാണ് സസ്പെന്റ് ചെയ്തത്. ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗത്തിന്റേതാണ് നടപടി....

അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് ഇന്നും മഴ തുടരും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. നിലവിൽ, തെക്ക്-കിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് വരും...

‘സിൽവർലൈൻ അടിയന്തര പ്രാധാന്യമുള്ള വിഷയം’; കെറെയിലുമായി ചർച്ച നടത്താൻ ദക്ഷിണറെയിൽവേയ്ക്ക് റെയിൽവേ ബോർഡ് നിർദേശം

തിരുവനന്തപുരം: സിൽവർലൈൻ വീണ്ടും സജീവ ചർച്ചയായി മാറുന്നു. സിൽവർലൈൻ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് വ്യക്തമാക്കി റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവെ റിപ്പോർട്ട് നൽകിയിരുന്നു. ഭൂമിയുടെ വിശദാംശങ്ങൾ അടക്കമാണ് റിപ്പോർട്ട് നൽകിയത്. ഇതോടെയാണ്...

ബിവറേജിൽ നിന്ന് വാങ്ങി അനധികൃത വിദേശമദ്യ വില്‍പ്പന: രണ്ടുപേർ പിടിയിൽ

മാനന്തവാടി: അനധികൃതമായി ബിവറേജിൽ നിന്ന് വിദേശമദ്യം വാങ്ങി വില്‍പ്പന നടത്തിയ രണ്ടുപേർ അറസ്റ്റില്‍. മാനന്തവാടി താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ മദ്യവില്‍പ്പന നടത്തിയ വെള്ളമുണ്ട നടാഞ്ചേരി...

Popular

Subscribe