15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Kerala

വ്യ​ക്തി​വി​രോ​ധ​ത്താ​ൽ പി​താ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു: മ​ക​ൻ അ​റ​സ്റ്റി​ൽ

മെ​ഡി​ക്ക​ൽ​കോ​ള​ജ്: വ്യ​ക്തി​വി​രോ​ധ​ത്താ​ൽ പി​താ​വി​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച മ​ക​ൻ പൊലീസ് പിടിയിൽ. ചാ​ക്ക വ​യ്യാ​മൂ​ല ദേ​വീ ന​ഗ​ർ റ​സിഡന്‍റ്സ് ഓ​ഫീ​സി​നു സ​മീ​പം ഫ​ർ​സാ​ന മ​ൻ​സി​ലി​ൽ മു​ള്ള​ൻ...

പിതാവ് ഉപേക്ഷിച്ച കുട്ടിക്ക് സഹായവുമായി എത്തി, ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 3 വര്‍ഷത്തോളം: പ്രതി കുറ്റക്കാരന്‍

കാസർഗോഡ്: അച്ഛൻ ഉപേക്ഷിച്ച പെൺകുട്ടിയെ സഹായിക്കാനെന്ന വ്യജേന ഒപ്പംകൂടി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. മഞ്ചേശ്വരം കുഞ്ചത്തൂർ ഉദ്യാവറിലെ സയ്യിദ് മുഹമ്മദ് ബഷീറിനെയാണ്...

‘സവർക്കർ സ്വാതന്ത്ര്യസമരകാലത്ത് തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു’: ഇ.പി ജയരാജന്റെ പരാമർശത്തിന് ട്രോൾ പൂരം

കൊച്ചി: സ്വാതന്ത്ര്യസമര കാലത്ത് വി. ഡി സവർക്കർ‌ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നുവെന്ന് സി.പി.എം നേതാവ് ഇ.പി ജയരാജൻ. കൊച്ചിയില്‍ സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്കുലര്‍...

തിരുവോണം ബമ്പറിൽ പോലും സെറ്റ് വിൽപ്പന തകൃതി: കണ്ടില്ലെന്ന് നടിച്ച് ലോട്ടറി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ സെറ്റ് വിൽപ്പന തകൃതി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടിക്കറ്റുകൾ സെറ്റാക്കി വിൽക്കുന്നതിനെതിരെ ശക്തമായ നടപടി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ലോട്ടറി...

ക്ഷേത്രക്കുളത്തിൽ 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തി: അരികില്‍ ആത്മഹത്യ കുറിപ്പ് 

കായംകുളം: എരുവ ക്ഷേത്രകുളത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയന്റെ മകൾ വിഷ്ണുപ്രിയയെ (17) ആണ് മരിച്ച നിലയിൽ...

Popular

Subscribe