12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

Kerala

മഞ്ചേരി മെഡിക്കൽ കോളജിൽ കുട്ടികളുടെ വാർഡിൽ നിന്ന് പാമ്പിനെ പിടികൂടി

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ നിന്നും പാമ്പിനെ പിടികൂടി. സംഭവസമയത്തു 11 കുട്ടികളാണ് വാർഡിൽ ചികിത്സയിലുണ്ടായിരുന്നത്. ഇവരെ മറ്റു വാർഡുകളിലേക്ക്...

അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സ‌ിന്റെ മിന്നൽ പരിശോധന: ക്രമക്കേട് കണ്ടെത്തി

ക​ണ്ണൂ​ർ: ജി​ല്ല​യിലെ പ​ത്തോ​ളം അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ജി​ല​ന്‍സ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന നടത്തി. ‘ഓ​പ്പ​റേ​ഷ​ന്‍ ഇ-​സേ​വ’ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന. പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ച്ച​തി​ലും കൂ​ടു​ത​ൽ...

എയർ എംബോളിസത്തിലൂടെ യുവതിയെ കൊല നടത്തി ഭർത്താവിനെ സ്വന്തമാക്കാൻ സുഹൃത്ത്, സ്നേഹ അപകടനില തരണം ചെയ്തു, അനുഷ അറസ്റ്റിൽ

പത്തനംതിട്ട:  തിരുവല്ലയില്‍ ആശുപത്രിയില്‍ പ്രസവിച്ചു കിടന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ. പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്....

തൃശൂരില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കുട്ടികളിലൊരാളെ കണ്ടയാള്‍ ആദ്യം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു....

നിന്റെ നാവ് അടക്കിവെക്കണം, ഈ വീഡിയോ കണ്ടാല്‍ ഇവന്റെ അസുഖം എന്താണെന്ന് എല്ലാവര്‍ക്കും മനസിലാകും: ബാല

നടൻ ബാലയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ. ബാല തോക്കുമായി ചെകുത്താന്റെ വീട്ടിലേക്ക് കയറി ചെന്ന് ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം.ആള് വീട്ടിൽ...

Popular

Subscribe