മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മേയ് 04 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് യാത്ര അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം റദ്ദാക്കിയത്. യുഎഇ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്ര...
പാഠഭാഗങ്ങൾ വെട്ടിനിരത്തി കേന്ദ്രസർക്കാർ ചരിത്രം മറച്ചു പിടിക്കുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിനെതിരെ പ്രതികരിക്കുന്ന എസ്എഫ്ഐയുടെ നടപടി മാതൃകാപരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
സംഘപരിവാർ അജണ്ടയുടെ ഭാഗമായി
NCERT സിലബസിലെ കേന്ദ്രസർക്കാരിന്റെ വെട്ടിനിരത്തലിനെതിരെ മാതൃകാപരമായി പ്രതികരിക്കുന്ന എസ്എഫ്ഐക്ക്...
ഗോൾഡൻ ഗ്ലോബ് റേസിൽ ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത്. റേസിൽ ആദ്യമായി ഒരു വനിക ഒന്നാം സ്ഥാനത്ത് എത്തി. ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ക്രിസ്റ്റീൻ ആണ് ഒന്നാം സ്ഥാനം...
ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ അരിക്കൊമ്പൻ ദൗത്യം ഫലസമാപ്തിയിലേക്ക്. ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവെച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ അരുൺ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി...