10
March, 2026

A News 365Times Venture

10
Tuesday
March, 2026

A News 365Times Venture

Kerala

ശബരിമലയിലെ വഴിപാടുകൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം, പുതിയ സംവിധാനം ഉടൻ വികസിപ്പിക്കും

ശബരിമലയിലെ വഴിപാടുകൾ വെർച്വൽ ക്യൂ പ്ലാറ്റ്ഫോം മുഖാന്തരം ഓൺലൈനിൽ ബുക്ക് ചെയ്യാൻ അവസരം ഒരുക്കുന്നു. മൂന്ന് മാസത്തിനകം ഓൺലൈൻ ബുക്കിംഗ് സംവിധാനം വികസിപ്പിച്ചെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ, വഴിപാട് നിരക്കുകൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ...

വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ല, പ്രവര്‍ത്തകരെ താക്കീത് ചെയ്യുമെന്ന് വികെ ശ്രീകണ്ഠന്‍

പാലക്കാട്: വന്ദേഭാരത് എക്‌സ്പ്രസില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ദൃശ്യങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി താക്കീത് ചെയ്യുമെന്ന് വികെ ശ്രീകണ്ഠന്‍ എംപി. പോസ്റ്റര്‍ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പോസ്റ്റ്‌റിന്റെ പേരില്‍ തനിക്കെതിരെ...

വാട്ടര്‍ മെട്രോ; പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ യാത്ര ചെയ്യാം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടര്‍ മെട്രോയില്‍ പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ യാത്ര ചെയ്യാം. ഹൈക്കോടതി-വൈപ്പിന്‍ സര്‍വീസാണ് ഇന്ന് തുടങ്ങുക. രാവിലെ ഏഴിന് ഹൈക്കോടതി വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്നും...

യാത്ര തുടങ്ങാന്‍ വന്ദേഭാരത്; കാസര്‍കോട് നിന്ന് ഉച്ചക്ക് പുറപ്പെടും

കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ യാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍, രാത്രി 10.35...

മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

നടന്‍ മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാന്‍ കാരണമെന്നാണ് വിവരം. തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ...

Popular

Subscribe