10
March, 2026

A News 365Times Venture

10
Tuesday
March, 2026

A News 365Times Venture

Kerala

എട്ട് ക്രൈസ്തവസഭ മത മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി: വിശദവിവരങ്ങൾ ഇങ്ങനെ

എറണാകുളം: കേരളത്തിലെ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി താജ് മലബാർ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ എട്ട് കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭകളുടെ മേധാവിമാർ പ്രധാനമന്ത്രിയുമായി സംവദിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്ര​തി​ക്ക് 23 വ​ർ​ഷം ക​ഠി​ന​ത​ട​വും 2.75 ല​ക്ഷം രൂ​പ പി​ഴ​യും

അ​ടൂ​ർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 23 വ​ർ​ഷം ക​ഠി​ന​ത​ട​വും 2.75 ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. പ​ള്ളി​ക്ക​ൽ വാ​ക്ക​യി​ൽ പ്ലാ​വി​ള​യി​ൽ വി​നോ​ദി​നെ(52)​യാ​ണ് കോടതി ശിക്ഷിച്ചത്. പോ​ക്സോ നി​യ​മ​പ്ര​കാ​രം...

പിഎസ്‌സി പരീക്ഷ കോപ്പിയടി: ആദ്യ കുറ്റപത്രത്തിലെ പിഴവുകൾ തിരുത്തി ക്രൈംബ്രാഞ്ച്, പുതുക്കിയ കുറ്റപത്രം നൽകി

യൂണിവേഴ്സിറ്റി കോളേജിലെ പിഎസ്‌സി പരീക്ഷ കോപ്പിയടിയിൽ പുതുക്കിയ കുറ്റപത്രം ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. എസ്എഫ്ഐ നേതാക്കൾ പ്രതികളായ കേസിലെ കുറ്റപത്രമാണ് പുതുക്കി നൽകിയത്. ആദ്യ കുറ്റപത്രത്തിൽ പിഴവുകൾ ഉണ്ടെന്ന ആരോപണം നിലനിന്നിരുന്നു....

നടന്‍ മാമുക്കോയയ്ക്ക് ഹൃദയാഘാതം: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

മലപ്പുറം: നടൻ മാമുകോയയുടെ ആരോഗ്യനിലയിൽ പുരോഗതി. താരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കാളികാവിൽ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില അൽപം...

നഗരത്തിലെങ്ങും കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം: റോഡ് ഷോയിലും യുവം പരിപാടിയിലും പിഎം പങ്കെടുക്കും, റോഡ് ഷോയുടെ ദൂരംകൂട്ടി

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ. കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിലെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്. യുവമോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും. ക്രൈസ്തവ സഭാധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകും. തേവര...

Popular

Subscribe