10
March, 2026

A News 365Times Venture

10
Tuesday
March, 2026

A News 365Times Venture

Kerala

വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു. രക്ഷാ പ്രവർത്തങ്ങൾക്കിടെ മയക്കുവെടി വെച്ചതോടെ കരടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മൃഗശാലയിലെ...

വന്ദേഭാരത് പരീക്ഷണ ഓട്ടത്തിൽ അനർഹർ കയറിപ്പറ്റുന്നു, യുവതിയും കൈക്കുഞ്ഞും യാത്ര ചെയ്തതായി പരാതി: വിവാദം

കാസർഗോഡ്: വന്ദേഭാരത് പരീക്ഷണ ഓട്ടത്തിൽ അനർഹർ കയറിപ്പറ്റുന്നതായി പരാതി. തീവണ്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രമേ അതിൽ യാത്രചെയ്യാൻ പാടുള്ളൂവെന്നിരിക്കെ യുവതിയും കൈക്കുഞ്ഞുമുൾപ്പെടെ പലരും യാത്രചെയ്തതാണ്‌ വിവാദമായിരിക്കുന്നത്‌. ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണ് അനധികൃതമായി പരീക്ഷണയാത്രയിൽ തീവണ്ടിയിൽ ഉണ്ടായിരുന്നതെന്നാണ്...

സംസ്ഥാനത്ത് എഐ ക്യാമറകൾ ഇന്ന് മുതൽ നിലവിൽ വരും

ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടുന്നതിനു സംസ്ഥാന ഗതാഗത വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ പ്രവർത്തന സജ്ജമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എഐ ക്യാമറ വഴിയുള്ള പിഴ ശിക്ഷ ഇന്ന് മുതൽ നിലവിൽ...

ജസ്റ്റിസ് എസ്‌വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കിടനാരായണ ഭട്ടിയെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ. നിലവിലെ ചീഫ് ജസ്റ്റിസ് മണികുമാർ കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഭട്ടിയെ...

തിരുവനന്തപുരത്ത് കരടി കിണറ്റില്‍ വീണു

തിരുവനന്തപുരത്ത് കരടി കിണറ്റില്‍ വീണു. വെള്ളനാട് കണ്ണംപ്പള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റിൽ  ബുധനാഴ്ച രാത്രിയോടെയാണ് കരടി വീണത്. വനം വകുപ്പിന്റെയും ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പരിസരത്തെ വീട്ടിൽ വളർത്തുന്ന കോഴികളെ പിടിക്കാനായാണ്...

Popular

Subscribe