ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടുന്നതിനു സംസ്ഥാന ഗതാഗത വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ പ്രവർത്തന സജ്ജമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എഐ ക്യാമറ വഴിയുള്ള പിഴ ശിക്ഷ ഇന്ന് മുതൽ നിലവിൽ...
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കിടനാരായണ ഭട്ടിയെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ. നിലവിലെ ചീഫ് ജസ്റ്റിസ് മണികുമാർ കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഭട്ടിയെ...
തിരുവനന്തപുരത്ത് കരടി കിണറ്റില്‍ വീണു. വെള്ളനാട് കണ്ണംപ്പള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റിൽ ബുധനാഴ്ച രാത്രിയോടെയാണ് കരടി വീണത്. വനം വകുപ്പിന്റെയും ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പരിസരത്തെ വീട്ടിൽ വളർത്തുന്ന കോഴികളെ പിടിക്കാനായാണ്...
സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും. മിൽമ റിച്ച്, മിൽമ സ്മാർട്ട് എന്നിവയുടെ വിലയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പച്ച, മഞ്ഞ കവറുകളിലാണ് ഈ പാലുകൾ വിപണിയിൽ എത്തുന്നത്....
തൃശൂർ: തൃശൂർ ചാലക്കുടിയിലെ അടിപ്പാത മെയ് മുപ്പതിനകം തുറന്ന് കൊടുക്കും. ടിജെ സനീഷ്‌കുമാർ എംഎൽഎ, ജില്ലാ കലക്ടർ വിആർ കൃഷ്ണതേജ എന്നിവരുടെ നേതൃത്വത്തിൽ നിർമാണ പ്രവൃത്തികൾ വിലയിരുത്തി.
ആറ് മാസം മുമ്പാണ് ഇകെകെ ഇൻഫ്രാസ്ട്രക്ചർ...