12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

Kerala

കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഇന്ന് കേരളത്തിൽ എത്തും

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ന് കേരളത്തിലെത്തും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ  വെച്ച് സംഘടിപ്പിക്കുന്ന റബ്ബർ ആക്ട് രൂപീകരണത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനായാണ് അദ്ദേഹം എത്തുന്നത്. 1947ല്‍...

ചിന്താ ജെറോം യുവജന കമ്മീക്ഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നു: അടുത്തത് സിപിഎം നേതാവ്

തിരുവനന്തപുരം: കാലാവധി പൂർത്തിയാകുന്നതോടെ യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിയാൻ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം. മൂന്നു വർഷമാണു കമ്മിഷൻ അധ്യക്ഷന്റെ കാലാവധി. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. പുതിയ...

അരിക്കൊമ്പനെ മാറ്റുന്നതിൽ വീണ്ടും അനിശ്ചിതത്വം, പുതിയ സ്ഥലം കണ്ടെത്താനാകാതെ സർക്കാർ

അരിക്കൊമ്പനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനായി നെട്ടോട്ടമോടി സർക്കാർ. സുപ്രീംകോടതി നിർദ്ദേശം നൽകിയതോടെ അരിക്കൊമ്പനെ മാറ്റാനുള്ള പുതിയ സ്ഥലം ഉടൻ തന്നെ കണ്ടെത്തേണ്ടതാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ വീണ്ടും പ്രതിസന്ധിയിലായത്. അരിക്കൊമ്പനെ തേക്കടിയിലേക്ക് മാറ്റുന്ന...

സംസ്ഥാനത്ത് ചൂട് കനക്കുന്നു, പാൽ സംഭരണത്തിൽ കുറവ്

സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം വർദ്ധിച്ചതോടെ പാൽ സംഭരണം കുറയുന്നു. പ്രതിദിനം 3 ലക്ഷം ലിറ്റർ പാലിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, പാൽ സംഭരണത്തിൽ അഞ്ച് ശതമാനത്തിന്റെ ഇടിവാണ് വന്നിരിക്കുന്നത്. താപനില ഉയർന്നതോടെ പശുക്കൾക്ക്...

പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് സുനി സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ തീര്‍ക്കാന്‍ സുപ്രീംകോടതി നല്‍കിയ അന്ത്യശാസനം അവസാനിച്ചിട്ടും സാക്ഷി ബാലചന്ദ്രകുമാറിന്റെ...

Popular

Subscribe