തിരുവനന്തപുരം: ട്രെയിന്‍ തടഞ്ഞുനിറുത്തി പ്രതിഷേധിച്ച നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കന്യാകുമാരിയിൽ റെയിൽവേ പൊലീസ് അറസ്റ്റുചെയ്‌തു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് നീക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞത്.
കോട്ടാര്‍ റെയില്‍വേ...
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർദ്ധനവ്. പൊതു അവധി ദിനമായ വിഷു ദിനത്തിൽ പോലും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വിഷു ദിനത്തിലെ വൈദ്യുതി...
ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം ഇന്ന് മുതൽ തുടങ്ങും. സിഐടിയുവും ഐഎൻടിയുസിയും ഒന്നിച്ചാണ് പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കെഎസ്ആർടിസി തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നിൽ...
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലേക്ക് എത്തിയ വന്ദേ ഭാരത് എക്‌സ്പ്രസ് പരീക്ഷണ ഓട്ടം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. ഇന്ന് രാവിലെ 5.10ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്‌റ്റേഷനിലെ...