12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

Kerala

വൈദ്യുതി ബോർഡിനെ ഞെട്ടിച്ചു! സംസ്ഥാനത്ത് വിഷു ദിനത്തിൽ വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർദ്ധനവ്. പൊതു അവധി ദിനമായ വിഷു ദിനത്തിൽ പോലും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വിഷു ദിനത്തിലെ വൈദ്യുതി...

ശമ്പളം വൈകുന്നു; കെഎസ്ആർടിസിയിൽ ഇന്ന് സംയുക്ത സമരം

ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം ഇന്ന് മുതൽ തുടങ്ങും. സിഐടിയുവും ഐഎൻടിയുസിയും ഒന്നിച്ചാണ് പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കെഎസ്ആർടിസി തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നിൽ...

കേരളത്തിൽ വന്ദേ ഭാരത് എക്‌സ്പ്രസ് പരീക്ഷണ ഓട്ടം ആരംഭിച്ചു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലേക്ക് എത്തിയ വന്ദേ ഭാരത് എക്‌സ്പ്രസ് പരീക്ഷണ ഓട്ടം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. ഇന്ന് രാവിലെ 5.10ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്‌റ്റേഷനിലെ...

ഒരു ട്രെയിന്‍ വന്നെന്ന് കരുതി അതില്‍ എന്താണിത്ര അഭിമാനിക്കാനുള്ളത് : എകെ ബാലന്‍

കണ്ണൂർ: സംസ്ഥാനത്തിന് ഒരു പുതിയ ട്രെയിന്‍ കൂടി വന്നത് നല്ല കാര്യമാണെന്നും എന്നാല്‍ അതില്‍ ഇത്ര അഭിമാനിക്കാനെന്ത് ഇരിക്കുന്നുവെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലന്‍. കേരളത്തോട് റെയില്‍വേ കാണിച്ചിട്ടുള്ള അവഹേളനത്തിനും അപമാനത്തിനും...

വിഷുദിനത്തിൽ വി.വി.രാജേഷിന്റെ വീട്ടിൽ വൈദികർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് പ്രകാശ് ജാവഡേക്കര്‍; ആശങ്കയോടെ സി.പി.എം

തിരുവനന്തപുരം: ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷിന്റെ വസതിയില്‍ വിഷുദിനത്തിൽ ഒത്തുകൂടി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ക്ഷണിക്കപ്പെട്ട ക്രൈസ്തവ സഭാംഗങ്ങൾക്കൊപ്പമായിരുന്നു ജാവഡേക്കറും വസതിയിൽ എത്തിയത്. സിറോ മലങ്കര സഭാ പ്രതിനിധികളായ ഫാദര്‍ വർക്കി...

Popular

Subscribe