മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വ്യകതമാക്കുന്ന നിരവധി പഠനങ്ങൾ കാലാകാലങ്ങളായി പുറത്തു വന്നിട്ടുണ്ട്. നിങ്ങളുടെ ബിപി കൂട്ടാൻ ഒരൊറ്റ പെഗ് മതി എന്നും ഇത് ഹൃദയരോഗ്യത്തെ സാരമായി ബാധിക്കും എന്നുമാണ് ഏറ്റവും പുതിയ പഠനം...
നമ്മുടെ കണ്‍പീലിയെയും കണ്‍പുരികത്തെയും താരന്‍ ബാധിക്കും. കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്. കണ്‍പുരികത്തിലെ താരന്‍ അകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. കണ്‍പുരികത്തിലെ താരന്‍ മാറാന്‍ ഒരു എളുപ്പവഴിയുണ്ട്.
എഗ്ഗ് ഓയില്‍
കണ്‍പുരികത്തിലെ...
രുചിക്ക് മാത്രമല്ല, ആരോഗ്യകരമായ പല കാര്യങ്ങള്‍ക്കും സവാള ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്കും കഷണ്ടി മാറ്റുന്നതിനും സവാള ഏറെ സഹായപ്രദമാണ്. എന്നാല്‍,...
ക്യാരറ്റിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ദഹനപ്രക്രിയ സുഗമമാക്കാന്‍ ക്യാരറ്റ് നല്ലതാണ്. ക്യാരറ്റില്‍ വിറ്റാമിന്‍ എ, ബി,സി അയണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ക്യാരറ്റ് സഹായിക്കും. ക്യാരറ്റ് വിറ്റാമിനുകള്‍,...
നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് മിക്‌സി. അതുകൊണ്ട് തന്നെ പാചകം ചെയ്യുന്ന സമയത്ത് മിക്‌സിയില്ലാത്ത കാര്യം ആലോചിക്കാനേ സാധിക്കില്ല. എന്നാല്‍ ചില സമയത്തെങ്കിലും...