അമിതവണ്ണം എല്ലാവരെയും വിഷമിപ്പിക്കുന്ന ഒന്നാണ്. അത് ഒഴിവാക്കാനായി നമ്മൾ പല മാർഗങ്ങളും പരീക്ഷിക്കാറുണ്ട്. നിത്യജീവിതത്തിൽ വ്യായാമവും ഭക്ഷണനിയന്ത്രണവും ഉൾപ്പെടുത്തിക്കൊണ്ട് ശരീരഭാരം കുറയ്ക്കാൻ പലരും ശ്രമിക്കാറുണ്ട്.
ഇടയ്ക്കിടെയുള്ള ലഘുഭക്ഷണങ്ങൾക്ക് പകരമായി ജ്യൂസുകൾ കഴിക്കുകയാണെങ്കിൽ ഇത് വേഗത്തിൽ...
രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല.
മാതള നാരങ്ങ
മാതള നാരങ്ങയാണ് പ്ലേറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഭക്ഷണം....
ശ്വസനത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയായ ആസ്തമ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്. അണുബാധ, വൈകാരികത, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകള്‍ എന്നിവ ആസ്തമ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. പുരുഷന്മാരില്‍ ചെറുപ്രായത്തിലും സ്ത്രീകളില്‍ പ്രായപൂര്‍ത്തിയായ ശേഷവുമാണ് കൂടുതലായും...
ഇന്നത്തെ കാലത്ത് മിക്കവരുടെയും പ്രശ്‌നമാണ് മറവി. ചിലര്‍ക്ക് പ്രായമാകും തോറുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുള്ളത് എങ്കിൽ, ഇന്ന് ഈ പ്രശ്‌നങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ മിക്കവരിലും കണ്ടു വരുന്നു. ഇത്തരം മറവികള്‍ ഒരുപരിധി വരെ...
വിഷാദ രോഗവും ഉത്കണ്ഠയുമൊക്ക ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. മാനസികമായ പിരിമുറുക്കങ്ങള്‍ പലപ്പോഴും നമ്മുടെ ആരോഗ്യസ്ഥിതിയെയും ബാധിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ നമ്മുടെ ശരീരത്തെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം....