ചര്മ്മ സംരക്ഷണത്തിനും വലിയ പ്രാധാന്യം കല്പിക്കുന്നവരാണ് നമ്മള്.ചൂട് കാലം വരവായതോടെ ചര്മ്മത്തില് ഉണ്ടാകുന്ന വ്യതിയാനങ്ങളെ കുറിച്ചു ആധിയില്ലാത്തവര് കുറവായിരിക്കണം. ഈ വേനല് കാലത്ത് ചര്മ്മം വരണ്ടുണങ്ങാതെ കാത്ത് സംരക്ഷിക്കാന്...
ശാസ്ത്രവും ടെക്നോളജിയും പുരോഗമിച്ചാലും വിശ്വാസങ്ങള്ക്ക് ഒരു മാറ്റവും ഇല്ല. വിശ്വാസങ്ങളാണ് മനുഷ്യനെ ജീവിയ്ക്കാന് പ്രേരിപ്പിക്കുന്നതും. വിശ്വാസങ്ങളും യാഥാര്ത്ഥ്യങ്ങളും ഇഴ ചേര്ന്നു കിടക്കുന്ന ഒരു ക്ഷേത്രമുണ്ട് നമ്മുടെ ഈ കൊച്ചു...
മാര്ക്കറ്റില് നിന്നോ കടകളില് നിന്നോ മുട്ടയോ മാംസമോ വാങ്ങിയാല് അത് നല്ലതാണോ പഴകിയതാണോ എന്ന് നമുക്ക് തിരിച്ചറിയാം.
മുട്ട കേടായതെങ്കില്: നല്ല മുട്ടയും കേടായ മുട്ടയും പൊട്ടിച്ചു നോക്കാതെ തന്നെ തിരിച്ചറിയാന് വഴിയുണ്ട്....
അയ്യായിരത്തോളം വർഷം പഴക്കമുള്ള ശാസ്ത്ര ശാഖയാണ് ഫെങ്ഷൂയി. ഭൂമിയിലെ ഊർജം മനുഷ്യർക്കനുകൂലമായി മാറ്റാൻ കഴിവുള്ള ഈ ചൈനീസ് വാസ്തുശാസ്ത്രത്തിനു നമ്മുടെ നാട്ടിൽ ഏറെ പ്രചാരമുണ്ട്. ഭാഗ്യത്തിനും ധനസിദ്ധിക്കും ഫെങ്ഷുയിൽ പല മാർഗ്ഗങ്ങളുമുണ്ട്....