കൊച്ചി: മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിന്‍സി സിനിമയിലും സജീവമായി മാറുകയായിരുന്നു. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന, രേഖ എന്നീ ചിത്രങ്ങളിലൂടെയാണ്...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആർഡിഎക്സ്. 'ഗോദ'യുടെ സഹസംവിധായകനും നവാഗതനുമായ നഹാസ് ഹിദായത്താണ് ചിത്രത്തിന് കഥയെഴുതി സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ യുവ താരങ്ങളായ നീരജ് മാധവ്, ഷെയ്ൻ നിഗം, ആന്റണി...
നടനും സംവിധായകനുമായ ശ്രീനിവാസൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെക്കുറിച്ച് വളരെ മോശമായ വെളിപ്പെടുത്തലുകൾ നടത്തിയതു സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഒത്തിരി മികച്ച ചിത്രങ്ങൾ മോഹൻലാൽ- ശ്രീനിവാസൽ കൂട്ടുകെട്ട് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്....
പ്രേക്ഷകരെയും മലയാള സിനിമാ ലോകത്തെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു നടൻ ഇന്നസെന്റിന്റേത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയവെയായിരുന്നു വിയോഗം. രണ്ട് തവണ അർബുദത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാരുന്നു സിനിമാ...
തന്റെ സ്വപ്നപദ്ധതിയായ ആടുജീവിതത്തിന്റെ ട്രെയ്‌ലർ ചോർന്ന സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ബ്ലെസി. പ്രചരിക്കുന്നത് മൂന്ന് മിനിറ്റുള്ള ഒരു കണ്ടന്റ് മാത്രമാണെന്നും അതിനെ ഔദ്യോഗിക ട്രെയിലറായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ്...