ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ജൂഡോ 48 കിലോഗ്രാം വിഭാഗത്തിൽ, ഇന്ത്യയുടെ സുശീല ദേവി ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ മൗറീഷ്യസിന്റെ പ്രിസില്ല മൊറാൻഡിനെ പരാജയപ്പെടുത്തിയാണ് സുശീല ദേവി ഫൈനൽ യോഗ്യത നേടിയത്.
ഫൈനലിൽ...
ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ലോൺബോൾ ടീം ചരിത്രം സൃഷ്ടിച്ചു. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ലോൺബോൾ ടീം കോമൺവെൽത്ത് ഗെയിംസിന്‍റെ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ...
തമിഴ്നാട്: ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ തമിഴ്നാട് സർക്കാർ ഒരുങ്ങുന്നു.
വാതുവെപ്പും ചൂതാട്ടവും ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനും അവയ്ക്കായി ചെലവഴിക്കുന്ന സമയവും പണവും പരിമിതപ്പെടുത്തി ആസക്തിയുള്ള ഗെയിമുകൾ നിയന്ത്രിക്കാനും തമിഴ്നാട് സർക്കാർ...
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 10 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അഗ്നിശമന സേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ അടുത്തുള്ള...
മുംബൈ: എയർ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിൽ 12 ശതമാനം കുറവുണ്ടായ സാഹചര്യത്തിൽ വിമാനയാത്രാ ചെലവ് കുറയും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതിനെ തുടർന്നാണ് ജെറ്റ് ഇന്ധന വില കുറഞ്ഞത്. ഇന്ത്യൻ ഓയിൽ...