3
April, 2026

A News 365Times Venture

3
Friday
April, 2026

A News 365Times Venture

National

രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു

ന്യൂഡൽഹി: പ്ലക്കാർഡുകളുമേന്തി ലോക്സഭയിൽ പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ സ്പീക്കർ ഓം ബിർല പിൻവലിച്ചു. സഭയിൽ വീണ്ടും പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സ്പീക്കർ പറഞ്ഞു. ടിഎൻ പ്രതാപൻ,...

‘തോക്കെടുക്കുന്നവരെ തോക്കുകൊണ്ടുതന്നെ നേരിടണം; പാക്കിസ്ഥാൻ ശത്രുവോ മിത്രമോ?’

കൊച്ചി : തോക്കെടുക്കുന്നവരെ തോക്കുപയോഗിച്ച് നേരിടണമെന്ന് തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ.രവി പറഞ്ഞു. കശ്മീരിലെ അക്രമസംഭവങ്ങളെ കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം. 'ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ല. അത് പരുഷമായി തോന്നുമെങ്കിലും, തോക്ക് ഉപയോഗിക്കുന്നവരെ തോക്ക്...

5ജി സ്പെക്ട്രം ലേലം അവസാനിച്ചു; മൂല്യം 1.5 ലക്ഷം കോടി

ന്യൂഡൽഹി: ഇന്ത്യയിലെ 5ജി സ്പെക്ട്രം ലേലം അവസാനിച്ചു. തിങ്കളാഴ്ച നടന്ന ലേലത്തിനൊടുവിൽ ഒന്നര ലക്ഷം കോടി രൂപയുടെ സ്പെക്ട്രമാണ് വിറ്റുപോയത്. ഏഴ് ദിവസം നീണ്ട കാലയളവിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ സ്പെക്ട്രം...

പെൻസിലിന് വില കൂടുന്നു; നരേന്ദ്ര മോദിക്ക് കത്തെഴുതി 6 വയസ്സുകാരി

ന്യൂഡൽഹി: വിലക്കയറ്റത്തിന്‍റെ ബുദ്ധിമുട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച് ആറ് വയസുകാരി. പെൻസിലുകളുടെയും നൂഡിൽസിന്‍റെയും വില വർധിച്ചത് പരാമർശിച്ചുകൊണ്ടാണ് കത്ത് എഴുതിയിരിക്കുന്നത്. തന്നെ ബാധിക്കുന്ന വിഷയമാണ് കുട്ടി കത്തിൽ പരാമർശിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ...

മിസ്സിസ് ഇന്ത്യ വേൾഡ് ഫൈനലിൽ ആലപ്പുഴക്കാരി ഷെറിൻ

ചേര്‍ത്തല: ചേർത്തല വഴി കേരളത്തിലേക്ക് ഒരു സന്തോഷ വാർത്ത വന്നെത്തിയിരിക്കുന്നു. മിസ്സിസ് ഇന്ത്യ വേള്‍ഡ് ഫൈനലില്‍ മിസ്സിസ് ബ്യൂട്ടി വിത്ത് ബ്രെയിന്‍ കിരീടം ഒരു ചേര്‍ത്തലക്കാരി സ്വന്തമാക്കിയിരിക്കുകയാണ്. ചേർത്തല സ്വദേശി ഷെറിൻ മുഹമ്മദ്...

Popular

Subscribe