6
July, 2026

A News 365Times Venture

6
Monday
July, 2026

A News 365Times Venture

Sports

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അമിത് പംഗൽ ബോക്സിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ബിര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ അമിത് പംഘൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പുരുഷൻമാരുടെ ഫ്ലൈവെയ്റ്റ് (48 കി.ഗ്രാം-51 കി.ഗ്രാം) വിഭാഗത്തിൽ നമ്രി ബെറിയെ പരാജയപ്പെടുത്തിയാണ് അമിത് ക്വാർട്ടറിൽ പ്രവേശിച്ചത്. ഈ ഇനത്തിൽ ഇന്ത്യയുടെ...

വീസയിൽ അനിശ്ചിതത്വം; അവസാന ടി-20 വിൻഡീസിൽ നടന്നേക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് യുഎസിലേക്ക് വിസ ലഭിക്കുന്നതിൽ അനിശ്ചിതത്വം. ഇതോടെ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിൽ തന്നെ നടക്കാൻ സാധ്യതയുണ്ട്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് അവസാന രണ്ട് മത്സരങ്ങളും നടക്കേണ്ടിയിരുന്നത്. എന്നിരുന്നാലും,...

ആവേശമായി ഇവാൻ; ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൊച്ചിയിലെത്തി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് കൊച്ചിയിലെത്തി. തിങ്കളാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവാന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഗംഭീര സ്വീകരണമാണ് നൽകിയത്. മഞ്ഞപ്പൂക്കളും ഫോട്ടോകളും പൊന്നാടയുമായാണ് മഞ്ഞപ്പട ഇവാനെ...

വിജയം തുടരാൻ ഇന്ത്യ, രണ്ടാം ട്വന്റി20 ഇന്ന്

ബാസ്റ്റെയർ (സെന്റ് കിറ്റ്സ് ആൻഡ് നെവിസ്): വെസ്റ്റ് ഇൻഡീസിനെതിരെ സമഗ്രാധിപത്യം തുടരാൻ ഇന്ത്യ ഇന്ന് രണ്ടാം ടി20 മത്സരത്തിനിറങ്ങും. ക്യാപ്റ്റൻ രോഹിത് ശർമയുടെയും ഫിനിഷർ ദിനേഷ് കാർത്തികിന്‍റെയും മികച്ച ബാറ്റിങിന്‍റെയും സ്പിന്നിന്‍റെയും മികവിൽ...

Popular

Subscribe