11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

Technology

വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങാം! ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡേയ്സ് സെയിലിന് തുടക്കം

ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഗംഭീര ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ടിന്‍റെ ബിഗ് സേവിംഗ്സ് ഡെയ്സ് വിൽപ്പനയ്ക്കാണ് തുടക്കമായിരിക്കുന്നത്. ഇതോടെ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, വയർലെസ് ഇയർ ബഡുകൾ...

വ്യാജ സിം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് പൂട്ടുവീഴുന്നു! ഒരാൾക്ക് ഇനി 9 സിം കാർഡുകൾ നൽകില്ല

രാജ്യത്ത് വ്യാജ സിം കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിനായി നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഒരു തിരിച്ചറിയൽ രേഖയിൽ നൽകുന്ന സിം കാർഡുകളുടെ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. നിലവിൽ, ഒരാൾക്ക് 9...

ഓൺലൈൻ ഗെയിമിംഗ് പരസ്യങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ഓൺലൈൻ ഗെയിമുകൾ, ചൂതാട്ട പരസ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ട് കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാകുന്ന പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കർശന നടപടികൾ സ്വീകരിക്കണമെന്ന്...

മാര്‍ച്ചില്‍ ഇന്ത്യയില്‍ പൂട്ടിയത് 47 ലക്ഷത്തിലേറെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍

ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ നിരോധിച്ചു. ഉപയോക്തൃ സുരക്ഷാ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് മാസത്തില്‍ 47 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചു. ഫെബ്രുവരിയിലേതിനേക്കാള്‍ കൂടുതലാണിത്. നേരത്തെ ഫെബ്രുവരിയില്‍ 45 ലക്ഷവും ജനുവരിയില്‍...

വിപണി കീഴടക്കാൻ ASUS Vivobook 15! സവിശേഷതകൾ ഇവയാണ്

പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളാണ് ASUS. ലാപ്ടോപ്പ് പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളുടെ ലിസ്റ്റിൽ ASUSന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ബഡ്ജറ്റ് റേഞ്ചിലെയും പ്രീമിയം റേഞ്ചിലെയും ലാപ്ടോപ്പുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ ASUS പുറത്തിറക്കിയ ബഡ്ജറ്റ് റേഞ്ചിലുള്ള...

Popular

Subscribe