11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

Technology

ഇൻസ്റ്റഗ്രാമിൽ ചെലവഴിക്കുന്ന സമയത്തിൽ 24 ശതമാനത്തിന്റെ വർദ്ധനവ്, ഉപയോഗം വർദ്ധിച്ചതിന് പിന്നിലെ കാരണം ഇതാണ്

ഭൂരിഭാഗം ആളുകളുടെയും ഇഷ്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. വ്യത്യസ്ഥമായ ഒട്ടനവധി ഫീച്ചറുകൾ ഉള്ളതിനാൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ പലപ്പോഴും സമയം പോകുന്നത് അറിയാറില്ല. മെറ്റ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇൻസ്റ്റഗ്രാമിൽ...

വമ്പൻ വിലക്കുറവിൽ ഉപകരണങ്ങൾ! ആകൃഷ്ടരാകുന്നവർ ഏറെ, ടൈപോസ്ക്വോട്ടിംഗ് തട്ടിപ്പ് പെരുകുന്നതായി റിപ്പോർട്ട്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടൈപോസ്ക്വോട്ടിംഗ് തട്ടിപ്പ് പെരുകുന്നതായി റിപ്പോർട്ട്. വമ്പൻ വിലക്കുറവിൽ ആകൃഷ്ടരാകുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ വല വിരിക്കുന്നത്. ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഉയർന്ന വിലയുള്ള ഉപകരണങ്ങൾ പെട്ടെന്ന് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതായി...

ലാവ എക്സ് 3: റിവ്യൂ

ഇന്ത്യക്കാരുടെ ഇഷ്ട ബ്രാൻഡാണ് ലാവ. കുറഞ്ഞ വിലയിൽ സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന ഹാൻഡ്സെറ്റുകളാണ് ലാവ പുറത്തിറക്കാറുള്ളത്. അത്തരത്തിൽ കമ്പനി പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് ലാവ എക്സ് 3. ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്...

ട്വിറ്ററിനോട് വിട പറഞ്ഞ് ഹാഷ്ടാഗ് ഉപജ്ഞാതാവ് ക്രിസ് മെസിന, കാരണം ഇതാണ്

ട്വിറ്ററിൽ നിന്നും പിൻവാങ്ങിയിരിക്കുകയാണ് ഹാഷ്ടാഗിന്റെ ഉപജ്ഞാതാവായ ക്രിസ് മെസിന. ഹാഷ്ടാഗിന്റെ സാധ്യതകൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്ന പ്ലാറ്റ്ഫോമാണ് ട്വിറ്റർ. അതിനാൽ, ക്രിസ് മെസിനയുടെ തീരുമാനം ടെക് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. മസ്കിന്റെ പുതിയ തീരുമാനമാണ്...

പ്രമുഖ വ്യക്തികളുടെ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ച് ട്വിറ്റർ, കൂടുതൽ വിവരങ്ങൾ അറിയാം

ട്വിറ്ററിൽ പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് സബ്സ്ക്രിപ്ഷൻ എടുക്കാത്തവരുടെ അക്കൗണ്ടുകളിൽ നിന്ന് ബ്ലൂ ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തിരുന്നു. ഇതോടെ, ആഗോള തലത്തിൽ നിരവധി പ്രമുഖരുടെ...

Popular

Subscribe