ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താനും സുരക്ഷിതമാക്കാനും ഒട്ടനവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഗ്രൂപ്പ് അഡ്മിന്മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഇന്ന് ഭൂരിഭാഗം ആളുകളും വാട്സ്ആപ്പ്...
ഗൂഗിളിന്റെ ഏറ്റവും പുതിയ ചാറ്റ്ബോട്ട് സേവനമായ ‘ബാർഡ്’ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചു. ലോഗിൻ ചെയ്യുന്നവരെ വെയിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയാണ് ബാർഡ് സേവനം ലഭ്യമാകുക. നിലവിൽ, യുഎസ്, യുകെ തുടങ്ങിയ ഇടങ്ങളിലെ ഗൂഗിൾ ഉപഭോക്താക്കൾക്കാണ് ബാർഡിന്റെ...
രാജ്യത്തുടനീളം അതിവേഗത്തിൽ 5ജി സേവനങ്ങൾ വിന്യസിക്കുന്ന ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ഇത്തവണ കേരളത്തിലെ കൂടുതൽ നഗരങ്ങളിലേക്കും ജിയോ ട്രൂ 5ജി സേവനങ്ങൾ എത്തിച്ച് മുന്നേറ്റം തുടരുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ...
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് നോക്കിയ സി02 ഉടൻ വിപണിയിലെത്തും. 2023 മാർച്ച് 24 മുതലാണ് ഈ ഹാൻഡ്സെറ്റ് വിപണി കീഴടക്കാൻ എത്തുന്നത്. ഈ ഹാൻഡ്സെറ്റിന്റെ വില സംബന്ധിച്ച...
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ടെക് ലോകത്ത് കുറഞ്ഞ കാലയളവ് കൊണ്ട് വിപ്ലവം സൃഷ്ടിച്ചവയാണ് ചാറ്റ്ജിപിടി എന്ന ചാറ്റ്ബോട്ട്. നിമിഷം നേരം കൊണ്ട് ഏത് ചോദ്യത്തിനും ഉത്തരം നൽകുമെന്നതിനാൽ വളരെ പെട്ടെന്നാണ് ആളുകൾക്കിടയിലേക്ക്ചാറ്റ്ജിപിടി എത്തിയത്. എന്നാൽ,...