ഐടെലിന്റെ പവർ സീരീസിലെ ഏറ്റവും പുതിയതും ആദ്യത്തേതുമായ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു. ഐടെൽ പി40 സ്മാർട്ട്ഫോണുകളാണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ഈ ഹാൻഡ്സെറ്റിൽ കിടിലൻ സവിശേഷതകളാണ്...
സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സാംസംഗ് ഗ്യാലക്സി എ54 5ജി സ്മാർട്ട് ഫോണാണ് ഇപ്പോൾ വിപണിയിലെ താരമായിരിക്കുന്നത്. ഈ ഹാൻഡ്സെറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാം.
6.5 ഇഞ്ച് സൂപ്പർ അമോലെഡ്...
മിക്ക ഉപഭോക്താക്കളും വാട്സ്ആപ്പിലെ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ അംഗങ്ങളായിരിക്കും. ചിലർ ഗ്രൂപ്പുകളിൽ കുറഞ്ഞ സമയം മാത്രമാണ് ചെലവഴിക്കാറുള്ളതെങ്കില്‍, മറ്റു ചിലർ കൂടുതൽ നേരം ഗ്രൂപ്പുകൾ ഉപയോഗിക്കുന്നതിൽ സമയം കണ്ടെത്തുന്നു. അത്തരത്തിൽ കൂടുതൽ സമയവും...
പുതുതായി മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഒട്ടനവധി പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾ മൊബൈലിൽ ഉൾക്കൊള്ളിക്കാറുണ്ട്. എന്നാൽ, ഇത്തരം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, മൊബൈലിലെ പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾ ഉപഭോക്താക്കൾക്ക്...
സാംസംഗിന്റെ ഫോൾഡബിൾ ഫോണുമായി മത്സരത്തിന് ഒരുങ്ങുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ. ഇത്തവണ ഓപ്പോയുടെ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ഹാൻഡ്സെറ്റിനെ...