ചാറ്റ്ജിപിടിയുടെ പിന്തുണ ലഭിച്ചതോടെ കുറഞ്ഞ കാലയളവുകൊണ്ട് റെക്കോർഡ് നേട്ടം കരസ്ഥമാക്കി മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടി ഘടിപ്പിച്ച പുതിയ ബിംഗ് ഉപയോഗിക്കുന്നവരുടെ എണ്ണം 100 മില്യണാണ് കടന്നിരിക്കുന്നത്. ഈ നേട്ടം കൈവരിച്ചതോടെ കമ്പനിയുടെ...
യുകെയിൽ അവതരിപ്പിക്കാനിരിക്കുന്ന ഓൺലൈൻ സേഫ്റ്റി ബില്ലിനെതിരെ നിലപാട് കടുപ്പിച്ച് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, യുകെയിൽ പുതുതായി അവതരിപ്പിക്കുന്ന ബില്ലിൽ എന്റ്- ടു- എന്റ് എൻക്രിപ്ഷൻ സേവനം ദുർബലമാക്കാൻ സമ്മർദ്ദം...
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്. ഇത്തവണ ഏറ്റവും പുതിയ 5ജി ഹാൻഡ്സെറ്റായ വൺപ്ലസ് നോഡ് 3 5ജി സ്മാർട്ട്ഫോണുകളാണ് വിപണി കീഴടക്കാൻ എത്തുന്നത്. മാസങ്ങൾക്ക് മുൻപ് തന്നെ...
ഐഫോൺ പ്ലാന്റ് തെലങ്കാനയിൽ ആരംഭിക്കാൻ ഒരുങ്ങി ഫോക്സ്കോൺ. നേരത്തെ ബെംഗളൂരുവിലാണ് പ്ലാന്റ് നിർമ്മിക്കുക എന്നത് സംബന്ധിച്ചുള്ള പ്രസ്താവനകൾ കർണാടക മുഖ്യമന്ത്രി നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഔദ്യോഗിക സ്ഥിതീകരണവുമായി ഫോക്സ്കോൺ രംഗത്തെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം,...
5ജി ഉപകരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഇത്തവണ 5ജി ഉപകരണങ്ങൾക്ക് മാത്രമായി ‘5ജി ഗിയർ’ എന്ന പ്രത്യേക വിഭാഗമാണ് ആമസോൺ ആരംഭിച്ചിരിക്കുന്നത്. പ്രത്യേക...