രാജ്യത്ത് ഡിജിറ്റൽ രംഗത്ത് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ പബ്ലിക് ബ്രോഡ്കാസ്റ്ററായ പ്രസാദ് ഭാരതി. കാൺപൂർ ഐഐടിയുമായുള്ള സഹകരണത്തിലൂടെ വിവിധ ചാനലുകൾ ഡാറ്റ ഇല്ലാതെ നേരിട്ട് സംപ്രേഷണം നടത്താനാണ് പദ്ധതിയിടുന്നത്. ഇതോടെ, ഏകദേശം...
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി വാട്സ്ആപ്പ്. വ്യൂ വൺസ് ഫീച്ചറിലൂടെ അയക്കുന്ന ഫോട്ടോകളും വീഡിയോസും കൂടുതൽ സുരക്ഷിതമാക്കുകയാണ് വാട്സ്ആപ്പ്. ഈ ഫീച്ചറിലൂടെ അയക്കുന്ന ഡോക്യുമെന്റ്സ് ലഭിക്കുന്നയാൾക്ക് ഓപ്പൺ ചെയ്ത് ഒരു തവണ...
റിയോ ഡി ജനീറോ: മസ്തിഷകം ഒത്തുചേര്‍ന്ന സയാമീസ് ഇരട്ടകളെ വെർച്വൽ റിയാലിറ്റി ഉപയോഗിച്ച് വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വേർതിരിച്ചു. ബ്രസീലിലാണ് സംഭവം. അഡ്രിലൈയുടെയും അന്‍റോണിയോ ലിമയുടെയും നാല് വയസ്സുള്ള ആൺമക്കളെ ശസ്ത്രക്രിയയിലൂടെ വിജയകരമായി...
ദുബായ്: ഡിജിറ്റൈസേഷനിൽ മുന്നേറുന്ന ദുബായിൽ, ആർടിഎയുടെ പ്രധാന സേവനങ്ങൾ ഇപ്പോൾ അതിവേഗത്തിലാണ്. 'ക്ലിക്ക് ആൻഡ് ഡ്രൈവ്' സ്മാർട്ട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇടപാടുകൾ നടത്താൻ കഴിയും. ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, നേത്ര...
തിങ്കളാഴ്ച അവസാനിച്ച 5ജി ലേലത്തിൽ റിലയൻസ് ജിയോ ഉൾപ്പെടെയുള്ള സ്വകാര്യ ടെലികോം സേവന ദാതാക്കളാണ് പങ്കെടുത്തത്. 88078 കോടി രൂപ മുടക്കി 24740 മെഗാഹെർട്സ് വാങ്ങിയ റിലയൻസ് ജിയോയാണ് ലേലത്തിൽ ഒന്നാമതെത്തിയത്. എയർടെൽ...