4
April, 2026

A News 365Times Venture

4
Saturday
April, 2026

A News 365Times Venture

Technology

ബി.എസ്.എന്‍.എല്‍ 4ജിയിലേക്ക്; 3ജി സിം അപ്‌ഗ്രേഡ് ചെയ്യാന്‍ മെസേജ് എത്തി

ഒടുവിൽ ബിഎസ്എൻഎൽ 4ജിയിലേക്ക്. ഉപഭോക്താക്കൾക്ക് അവരുടെ പഴയ 3ജി സിം കാർഡുകളെല്ലാം 4ജിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി. "പ്രിയ ഉപഭോക്താവേ ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണ്. അടുത്തുള്ള ബിഎസ്എന്‍എല്‍...

നാസ ചൊവ്വയിലെ പാറകൾ ഭൂമിയിലെത്തും; കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ അയക്കും

അമേരിക്ക: പെർസിവറൻസ് റോവറിനൊപ്പം നാസ അയച്ച ഇൻജെനിറ്റി ഹെലികോപ്റ്ററിന്‍റെ പ്രവർത്തനം വലിയ വിജയമായിരുന്നു. ചൊവ്വയിലെ മണ്ണിലൂടെയുള്ള നിരീക്ഷണത്തിന് പുറമെ, അന്തരീക്ഷത്തിലേക്ക് പറക്കാനും ഹെലികോപ്റ്റർ സഹായിച്ചിട്ടുണ്ട്. ഇപ്പോൾ, ഇൻജെനിറ്റി ഹെലികോപ്റ്ററിന് സമാനമായി ചൊവ്വയിലേക്ക് രണ്ട് ഹെലികോപ്റ്ററുകൾ...

ഇന്ത്യയിൽ 5ജി ജിയോ ഭരിക്കും; 88078 കോടി രൂപ മുടക്കി ഒന്നാമത്

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 5G സ്പെക്‌ട്രം ലേലത്തിലെ ഏറ്റവും വലിയ ലേലക്കാരനായി. ലേലത്തിൽ വിറ്റഴിച്ച എയർവേവുകളുടെ പകുതിയോളം 88078 കോടി രൂപയ്ക്ക് ജിയോ സ്വന്തമാക്കി. പൊതു നെറ്റ്‌വർക്കുകൾക്കുള്ളതല്ലാത്ത 26 ജിഗാഹെർട്‌സ്...

വൺപ്ലസ് 10 ടി അടുത്തയാഴ്ച വിൽപ്പനയ്‌ക്കെത്തും

വൺപ്ലസ് 10 ടി അടുത്തയാഴ്ച വിൽപ്പനയ്ക്കെത്തും, എസ്ഒസി, ക്യാമറകൾ, റാം, സ്റ്റോറേജ്, സ്ക്രീൻ റിഫ്രഷ് റേറ്റ് എന്നിവയുൾപ്പെടെ അതിന്‍റെ രൂപകൽപ്പനയെക്കുറിച്ചും പ്രധാന സവിശേഷതകളെക്കുറിച്ചും കമ്പനി ഇതിനകം തന്നെ വിശദാംശങ്ങൾ പങ്കിട്ടിട്ടുണ്ട്. ഇപ്പോൾ, പ്രഖ്യാപനത്തിന്...

അതിവേഗം കറങ്ങി എത്തിയ ഭൂമി; ജൂലൈ 29 കുഞ്ഞൻ ദിവസം

പതിവിന് വിപരീതമായി, ഭൂമി 24 മണിക്കൂർ തികച്ചെടുക്കാതെ ഭ്രമണം പൂർത്തിയാക്കി. ജൂലൈ 29 ന് ഭൂമി അതിന്‍റെ 'അതിവേഗം ബഹുദൂരം' ഭ്രമണം പൂർത്തിയാക്കി. സാധാരണയായി ഭൂമി ഒരു ഭ്രമണം പൂർത്തിയാക്കാൻ 24...

Popular

Subscribe