17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച് വിവാഹം മുടക്കി; 22കാരന്‍ അറസ്റ്റില്‍

Date:

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയുടെ മോര്‍ഫ്‌ചെയ്ത ചിത്രം പ്രതിശ്രുത വരനയച്ച് വിവാഹം മുടക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. വെള്ളനാട് കടുക്കാമൂട് സ്വദേശി എസ്.വിജിന്‍ (22) ആണ് പിടിയിലായത്. ഇയാള്‍ യുവാവിന്റെ വീട്ടിലെത്തി മാതാപിതാക്കളെയും ഫോണിലുള്ള ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തിരുന്നു. യുവതിയുടെ പരാതിയിലാണ് വിളപ്പില്‍ശാല പൊലീസിന്റെ നടപടി.

യുവതിയുമായി പ്രതി 2019 മുതല്‍ അടുപ്പത്തിലായിരുന്നു. ഈ സമയത്ത് പ്രതിയുടെ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് മോര്‍ഫ് ചെയ്തത്. തുടര്‍ന്ന് യുവതിയുടെ പ്രതിശ്രുത വരന് വാട്‌സപ്പിലൂടെയും ഇയാളുടെ മാതാപിതാക്കളുടെ അടുത്ത് നേരിട്ടെത്തിയും ചിത്രങ്ങള്‍ നല്‍കുകയായിരുന്ന. ഇതിന് പിന്നാലെ വിവാഹം മുടങ്ങി. പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കോഴിക്കോട് ജയലക്ഷ്മി ടെക്സ്‌റ്റൈല്‍സില്‍ വന്‍തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍ തീപിടുത്തം....

ഫലസ്തീനികളെ വീണ്ടും വീണ്ടും അരികുവത്കരിക്കുന്നു; ബ്രിട്ടീഷ് മ്യൂസിയത്തിനെതിരെ പി.എഫ്.ബി

ലണ്ടന്‍: ചരിത്രരേഖകളില്‍ നിന്ന് ഫലസ്തീന്‍ എന്ന പദം വെട്ടിമാറ്റിയ നടപടിയില്‍ ബ്രിട്ടീഷ്...