5
April, 2026

A News 365Times Venture

5
Sunday
April, 2026

A News 365Times Venture

തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പ്പന: വീട്ടമ്മ അറസ്റ്റിൽ, വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി

Date:

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ കഞ്ചാവ് വിറ്റതിന് വീട്ടമ്മ അറസ്റ്റിൽ. മൈലാടുംപാറ സ്വദേശി വൽസയാണ് പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി.

കഴിഞ്ഞ കുറച്ച് നാളുകളായി ഇവർ കഞ്ചാവ് വിൽക്കുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് പിടികൂടിയത്.

പ്രദേശത്തുള്ള യുവാക്കൾ അടക്കമുള്ളവർക്ക് ഇവർ കഞ്ചാവ് വിറ്റിട്ടുണ്ടെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ത്രിഭാഷാ നയത്തെ അനുകൂലിച്ച് തമിഴ്‌നാട്ടില്‍ വന്ന് വോട്ട് ചോദിക്കാന്‍ ധൈര്യമുണ്ടോ; മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ച് സ്റ്റാലിന്‍

തെങ്കാശി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിഭാഷ നയത്തെ (ത്രീ ലാംഗ്വേജ് പോളിസി)...